Results 1 to 4 of 4

Thread: ഗായിക ചിത്രയുടെ മകള്* നീന്തല്*ക്കുളത്തില

  1. #1
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default ഗായിക ചിത്രയുടെ മകള്* നീന്തല്*ക്കുളത്തില

    ദുബായ്: ഗായിക കെ.എസ്. ചിത്രയുടെ മകള്* നന്ദന (8) ദുബായില്* നീന്തല്*ക്കുളത്തില്* വീണ്മരിച്ചു. എമിറേറ്റ്*സ് ഹില്*സിലുള്ള വില്ലയിലെ നീന്തല്*ക്കുളത്തിലാണ് അപകടമുണ്ടായത്. ദുബായില്* സ്*റ്റേജ് ഷോയില്* പങ്കെടുക്കാനാണ് ചിത്ര കുടുംബത്തോടൊപ്പം ദുബായിലെത്തിയത്. വിവാഹം കഴിഞ്ഞ് എട്ടു വര്*ഷത്തിനുശേഷമാണ് ചിത്ര നന്ദനയ്ക്ക് ജന്മം നല്*കിയത്.

    Keywords: singer ks chithra, malayalam singer k s chithra, play back singer k s chitrha, k s chitra daughter died, singer chitras daughter passed away, play back singer chithras singer passes away

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    Heartbreaking news....praying for Chithra's family.

  3. #3
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    Oh Jesus......

  4. #4
    Join Date
    Jun 2006
    Posts
    5,883

    Default





    May the Almighty give enough strength to Chitra & husband to pass through this difficult stage of life...

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •