മോഹന്*ലാലിന്റെ ക്രിസ്ത്യന്* ബ്രദേഴ്സിന് മറുപടിയായി മമ്മൂട്ടിയുടെ കോട്ടയം ബ്രദേഴ്സ്. ടൂര്*ണമെന്റിനു ശേഷം ലാല്* രചനയും സംവിധാനവും നിര്*വഹിക്കുന്ന ഈ ചിത്രം കോമഡിയ്ക്ക് പ്രാധാന്യം നല്*കിയുള്ളതായിരിക്കും. ലാല്* സ്വതന്ത്ര സംവിധായകനായ ശേഷം സൂപ്പര്* സ്റ്റാര്* ചിത്രം ചെയ്യുന്നത് ഇതാദ്യമാണ്. മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായിരിക്കും കോട്ടയം ബ്രദേഴ്സ്. വിതരണം ലാല്* റിലീസ്.




Reply With Quote

Bookmarks