- 
	
	
		
		
		
		
			
 വെള്ളാരം കണ്ണുള്ള പെണ്*കുട്ടി ........Malayalam short story
		
		
				
					
					
				
				
					
				
		
			
				
					
ആസ്ത്രേലിയയിലെ മനോഹരമായ നഗരം മെല്‍*ബോണ്‍*   -------
ആധുനികത യുടെ  കടന്നു കയറ്റം  ശക്തമായി  ഉണ്ടെങ്കിലും . കടന്നു പോയ നാളുകളെ  മനസ്സില്‍* സൂക്ഷിക്കുന്ന ജനത .  ബിസിനസ്  പരമായ  
ചില കാര്യങ്ങള്‍*ക്കു വേണ്ടി യാണ് ഞാന്‍* ഇവിടെ എത്തിയത് .
വിരസമായ ദിന രാത്രങ്ങള്‍* , ബിസിനസ് ടൂറുകള്‍*  സത്യത്തില്‍* ഇപ്പോള്‍* എന്നെ ഫ്രാന്തു പിടിപ്പിക്കുന്നു . 
എന്തിനു വേണ്ടി  ? -----
ആര്*ക്കു വേണ്ടി ?----
ബാങ്ക് അക്കൌണ്ടിലെ  ഭീമമായ  തുകകള്‍*   എന്നെ സന്തോഷ വാനക്കിയില്ല ...
എല്ലായിടവും അപൂര്*ണ്ണത . ചില ദിവസങ്ങളില്‍*  ഹോട്ടെലുകളിലെ  മദ്യ കുപ്പികളില്‍* സന്തോഷം കണ്ടെത്താന്‍* ശ്രമിച്ചു . അല്‍*പ്പനേരം  എന്നെ തന്നേ മറക്കാന്‍* കഴിയും .പിന്നെയും പ്രശ്നങ്ങള്‍* .. 
ജീവിതം മടുത്തു ---------------
ഹെന്ളി ബീച്ചിനടുത്തുള്ള  എന്റെ  മുറി  എനിക്കൊരു  ആശ്വാസം തന്നേ യായിരുന്നു . പുറത്തേക്കു നോക്കിയാല്‍*  വിശാലമായ  ബീച് .ആര്*ത്തിരമ്പുന്ന കടല്‍* തിരകള്‍*  . ജീവിതത്തിനെ മധു വിധു  നുകരുവാന്‍* വന്നവര്‍* . ജീവിതത്തിലെ ആശ നശിച്ചവര്‍*  പലതരക്കാര്‍*  അവിടെയുണ്ട്  . പച്ചയായാ യാഥാര്*ത്ഥ്യങ്ങള്* ------
ഞാന്‍* ഹെന്ളി ബീച് ഹോട്ടലിലെ  സ്ഥിരം  സന്ദര്*ശകനായിരുന്നു . 
ഒരിക്കല്‍* നിശാ നര്*ത്തകരുടെ ഇടയില്‍*  ഞാന്‍* ഒരു പെണ്*കുട്ടി യേ കണ്ടു . 
മനോഹരി ---  എന്നു പറഞ്ഞാല്‍*  വര്*ണ്ണന ചെറുതാകും . കണ്ണുകളില്‍* തിളക്കം സൂക്ഷിക്കുന്ന മനോഹരി പെണ്ണ് 
ആരും കൊതിക്കുന്ന കണ്ണുകള്‍* ---------
ഞാന്‍* അവളെ  പരിചയ പെടാന്‍* ശ്രമിച്ചു ------ അടുക്കുന്നില്ല  ആരോടും  അടുക്കാത്ത പ്രകൃതം 
എന്റെ അഡ്രസ്* അവള്*ക്കു നല്*കി കൊണ്ട് റൂമിലേക്ക്* നടക്കുമ്പോളും  എന്റെ ഉള്ളില്‍* അവളുടെ കണ്ണുകളിലെ  തിളക്കം  -----
ഞാന്‍* അറിയാതെ തന്നേ എന്നില്‍* മാറ്റങ്ങള്‍* നടക്കുന്നു ------
ലക്ഷ്യ ബോധമില്ലാതെ  മദ്യ ത്തിന്റെ ലഹരിയില്‍*  ഉറങ്ങിയിരിന്ന എനിയ്ക്കു   മദ്യത്തോട്  വെറുപ്പ്* തോന്നി തുടങ്ങി 
എന്റെ ദിനരാത്രങ്ങള്‍*  ക്ക്  വില ഉണ്ടെന്നു തോന്നി തുടങ്ങി 
ആഴ്ചകള്‍*ക്ക് ശേഷം  അവളെ കാണുവാന്‍* വേണ്ടി  
അവള്* സാധാരണ ഉണ്ടാകാറുള്ള ഫിലിപ്പ്  ആയിലണ്ടിലെ   "യിമോഗ"  നിശാ ക്ലബിലേക്ക്*  ഞാന്‍* കാര്‍*   ഓടിച്ചു 
അവസാന വട്ടം കാണുമ്പൊള്‍*  അവളുടെ കണ്ണുകള്‍*ക്ക്* തിളക്കം  കുരഞ്ഞിരുന്നത്  താന്‍* ശ്രദിച്ചു 
ഇന്ന് പറ്റുമെങ്കില്‍* അവളെ ജീവിതത്തിലേക്ക്  വിളിക്കണം -----
തന്റെ  പെണ്ണായി ----
കാര്‍*  പാര്*ക്ക് ചെയ്തു  . 
  ഹോട്ടലിലേക്ക്  ഓടുകയായിരുന്നു   -----  ഹോട്ടലില്‍*   നര്*ത്തകികള്* ക്കിടയില്*  അവള്* ഉണ്ടായിരുന്നില്ല ------
ഹൃദയ ചലനം വേഗതയില്‍*  ആയി  ----- അവള്* എവിടെ  ????
ഹോട്ടല്‍* റിസപ്ഷനില്‍*  അവളുടെ  പേര് പറഞ്ഞു ---
മറുപടി   ഞെട്ടിച്ചു ----
അവള്* കഴിഞ്ഞ ഒരാഴ്ച യായി ജോലിയില്‍* നിന്നു  പിരിഞ്ഞിട്ടു . കൂടുതല്‍* ഒന്നും അവര്‍*ക്കറിയില്ല . അല്ലേലും  ഒരു നിശാ നര്*ത്തകിയെ കുറിച്ചു   അവര്‍*ക്ക് കൂടുതല്‍* അറിയേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല 
ജീവിതം വീണ്ടും നീരാശയില്‍*  --------
എന്റെ വെള്ളാരം കണ്ണുള്ള സുന്ദരി  എന്നില്‍* ആശയുടെ  വിത്ത്  മുളപ്പിച്ചിട്ടു   നീ എവിടെ --
എവിടെ പൊയ് മറഞ്ഞു   ??????
keywords:malayalam short story. vellaram kannulla penkutty, short stories, kavithakal, poems
				
			 
			
		 
			
			
			
				
					Last edited by sherlyk; 04-26-2011 at 09:57 AM.
				
				
			
			
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks