-
കാണ്ഡഹാറിനു ശേഷം പുതുമുഖ വാടാമല്ലി
കാണ്ഡഹാറിനു ശേഷം സുനില്* ചന്ദ്രികാ നായരുടെ സോ എസ്തബേ
മൂവീസ് പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന മലയാള ചലച്ചിത്രമാണ് വാടാമല്ലി.
വൈകാതെ ചിത്രീകരണം ആരംഭിക്കുന്ന ജാക്കിചാന്* *- മോഹന്*ലാല്* ബിഗ്ബജറ്റ്
ചിത്രമായ നായര്*സാനിന്*റെ സംവിധായകന്* ആല്*ബര്*ട്ട് ആന്റണിയാണ് വാടാമല്ലിയുടേയും
സംവിധായകന്*. നവാഗതരായ രാജേഷ് വര്*മ്മയും ലാസര്*ഷൈനുമാണ് തിരക്കഥ
രചിച്ചിരിക്കുന്നത്.
തെന്നിന്ത്യയിലെ പ്രശസ്തരായ ടെക്*നീഷ്യരാണ് പിന്നണിയില്*. ക്യാമറ - എസ് വൈദി.
എഡിറ്റിംഗ് - രാജാമുഹമ്മദ്. ത്രില്*സ്- അനല്* അരശ്. സംഗീതം - ശ്യാം. നൃത്തം -
പോപ്പി. ഗാനങ്ങള്* *- വയലാര്* ശരത്.
രാഹുല്*മാധവ്, രമേഷ്, പ്രദീപ് ചന്ദ്രന്*, ഗോവിന്ദ്, റിച്ച, നിജി, ജ്യോതി
എന്നിവരടക്കമുള്ള പുതുമുഖങ്ങള്*ക്കൊപ്പം രവീന്ദ്രന്*, ബിജുക്കുട്ടന്*
തുടങ്ങിയവരും അഭിനയിക്കുന്നു. നോണ്*ലീനിയര്* ശൈലിയിലുള്ള കഥപറച്ചിലാണ് വാടാമല്ലിയുടേത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks