- 
	
	
		
		
		
		
			
 കുഞ്ഞിബീവാത്തുവായി കസറാന്‍* റെയ്മാ സെന്‍*
		
		
				
				
		
			
				
					മലയാളത്തില്‍* ശക്തമായ  കഥാപാത്രത്തെ അവതരിപ്പിക്കാന്‍* അവസരം ലഭിച്ച ത്രില്ലിലാണ് ബോളിവുഡ് നടി  റെയ്മാ സെന്‍*. സ്വാതന്ത്ര്യസമര നായകന്* മുഹമ്മദ് അബ്ദുറഹിമാന്*  സാഹിബിനെക്കുറിച്ച് പി ടി കുഞ്ഞിമുഹമ്മദ് ഒരുക്കുന്ന വീരപുത്രന്* എന്ന  സിനിമയിലാണ് റെയ്മാ വേഷമിടുന്നത്. അബ്ദുറഹിമാന്റെ ഭാര്യയായ  കുഞ്ഞുബീവാത്തുവായാണ് റെയ്മ  അഭിനയിക്കുന്നത്.
മലയാളസിനിമയിലെ  ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരിക്കും റെയ്മാ  സെന്നിന്റേതെന്നാണ്  വിലയിരുത്തല്‍*. ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍* മികച്ചവേഷങ്ങള്‍* കൈകാര്യം  ചെയ്തിട്ടുള്ള നടിയാണ് റെയ്മ. അപര്*ണ സെന്‍* സംവിധാനം ചെയ്ത ജാപ്പനീസ്   വൈഫില്‍* ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റെയ്മയുടെ സഹോദരി റീമാ  സെന്‍*  അനന്തഭദ്രത്തില്‍* അഭിനയിച്ചിട്ടുണ്ട്. 
മലബാറില്‍*  അബ്ദുറഹിമാന്* സാഹിബ് നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടമാണ് വീരപുത്രന്*   എന്ന സിനിമയുടെ പ്രമേയം. 1921 ഏപ്രില്‍* 23 മുതല്‍* 1945 നവംബര്‍* 23 വരെയുള്ള  കാലഘട്ടമാണ്  സിനിമയില്‍* ആവിഷ്*ക്കരിക്കുക. നായകകഥാപാത്രത്തെ  അവതരിപ്പിക്കുന്നത് നരേനാണ്.  ആദ്യം  പൃഥ്വിയെയാണ് നായകനായി  തീരുമാനിച്ചിരുന്നത്. എന്നാല്‍* പൃഥ്വിയുടെ തിരക്കുകള്‍* കാരണം ഷൂട്ടിംഗ്  തുടങ്ങാന്‍* താമസം നേരിട്ടതിനാല്‍* നരേനെ നായകനായി നിശ്ചയിക്കുകയായിരുന്നു.
Keywords: Raima Sen' as Kunjubeevathu,reema sen's sister reaima sen, veera puthran,hero naren,japaneese wife,bollywood actress raima sen
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks