-
Malayalam old Melody songs lyrics
songs list
1. അരികില്* നീയുണ്ടായിരുന്നെങ്കില്*
2. ചന്ദ്ര കളഭം ചാര്*ത്തിയുറങ്ങും തീരം
3. ഏകാന്ത പതിക്കാന്* ഞാന്*
4. എന്റെ സ്വപ്നത്തിന്* താഴ്വര പൊയ്കയില്*
5.ഏഴിലം പാല പൂത്തു പൂമരങ്ങള്* കുട പിടിച്ചു
6. കരയുന്നോ പുഴ ചിരിക്കുന്നോ
7.കരിമുകില്* കാട്ടിലെ രജനി തന്* വീട്ടിലെ
8. മാണിക്യ വീനയുംയെന്*
9. ഒരു പുഷ്പം മാത്രമെന്* പൂങ്കുലയി നിര്*ത്താം ഞാന്*
10. സാഗരമേ സാന്തമാക നീ
11. സമയ രഥങ്ങളില്* ഞങ്ങള്* മറുകര തേടുന്നു
12 . സന്യാസിനി ഓഓ .... സന്യാസിനി
13.ശ്യാമ സുന്ദര പുഷ്പമേ
14. സൂര്യകാന്തി സൂര്യകാന്തി
15. ഈയുഗം കലിയുഗം
16. ചിരിക്കുമ്പോള് കൂടെച്ചിരിക്കാന് ആയിരം പേര് വരും
17. ദേവധാര് പൂത്തു ...എന്* മനസ്സിന്* താഴ്വരയില്*
18. അല്ലിയാമ്പല്* കടവിളിന്നരക്ക് വെള്ളം
19. മഞ്ഞലയില്* മുങ്ങിത്തോര്*ത്തി
20. ആഷാട മാസം ആത്മാവില്* മോഹം
21. ഒരു വട്ടം കൂടിയെന്നോര്*മകള്* മേയുന്ന
22. എന്റെ സ്വപ്നത്തിന്* താമരപ്പൊയ്കയില്*
23. ആയിരം പാദസരങ്ങള്* കിലുങ്ങീ ..
24. കായാംബൂ കണ്ണില്* വിടരും
25. പഞ്ച തന്ത്രം കഥയിലെ
26. ഇന്നുമെന്റെ കണ്ണുനീരില്* …
27 . നാഥാ നീ വരും കാലൊച്ച കേള്*ക്കുവാന്*
28. രാഗങ്ങളെ മോഹങ്ങളെ
29. പാടുവാനാവായി വന്നു നിന്റെ പടിവാതില്*ക്കല്*
If you need any songs lyrics, please post the first line of that song here.
===================
അരികില്* നീയുണ്ടായിരുന്നെങ്കില്*
(അരികില്* നീയുണ്ടായിരുന്നെങ്കില്* എന്ന് ഞാന്*
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി ) 2
(രാത്രി മഴ പെയ്തു തോര്*ന്ന നേരം ) 2
കുളിര്* കാറ്റില്* ഇല ചര്തുളഞ്ഞ നേരം
ഇടിട്ടു വീഴും നീര്* തുള്ളി തന്* സംഗീതം
ഹൃതന്ത്രികളില്* പടര്*ന്ന നേരം
കാതരയായൊരു പക്ഷിയെന്* ജാലക
വാതിലിന്* ചാരെ ചിലച്ച നേരം
വാതിലിന്* ചാരെ ചിലച്ച നേരം
ഒരു മാത്ര വെറുതെ നിനച്ചു പൊയേഎ
അരികില്* നീയുണ്ടായിരുന്നെങ്കില്* എന്ന് ഞാന്*
ഒരു മാത്ര വെറുതെ നിനച്ചു പോയി ) 2
മുട്ടത്തു ഞാന്* നട്ട ചെമ്പക തയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്*
സ്നിഗ്ദ്ധമാം ആരുടെയോ മുടി ചാര്തിലെന്*
മുഗ്ധ സങ്കല്*പം തലോടി നില്*ക്കെ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികള്* എന്നില്* ചിരകടിക്കെ
ഗീതികള്* എന്നില്* ചിരകടിക്കെ
ഒരു മാത്ര വെറുതെ നിനച്ചുപോയി
(അരികില്* നീയുണ്ടായിരുന്നെങ്കില്* എന്ന് ഞാന്*
ഒരു മാത്ര വെറുതെ നിനച്ചുപോയി
ഒരു മാത്ര വെറുതെ നിനച്ചുപോയി ) 2
Keywords:Malayalam songs,Malayalam song lyrics,Malayalam melody,Malayalam romantic,Malayalam old hit songs,malayalam mp3 songs,malayalam audio,Malayakam songs lyrics,old malayalam songs lyrics,80's malayalam songs,yesudas hits,yesudas malayalam old songs,famous malayalam songs,populara malayalam songs,malayalam melody songs lyrics,malayalam film songs lyrics
Last edited by Vahaa11; 12-14-2011 at 04:08 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks