Results 1 to 10 of 29

Thread: Malayalam old romantic songs lyrics

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ചന്ദ്ര കളഭം ചാര്*ത്തിയുറങ്ങും തീരം
    ഇന്ദ്ര ധനുസിന്* തൂവല്* പൊഴിയും തീരം
    ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
    എനിക്കിനി ഒരു ജന്മം കൂടി
    (ചന്ദ്ര കളഭം )

    ഏഏവര്ന സുരഭിയാം ഭൂമിയിലല്ലാതെ

    കാമുക ഹൃദയങ്ങളുണ്ടോ
    സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധര്*വ ഗീതമുണ്ടോ
    വസുന്ധരേ വസുന്ധരേ
    കൊതി തീരും വരെ
    ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ
    ആ .. ആ .. ആ .. ആ .. ആ .. ആ .. ആ ...
    (ചന്ദ്ര കളഭം )

    ഈ നിത്യ ഹരിതയം ഭൂമിയിലല്ലാതെ

    മാനസ സരസുകലുണ്ടോ സ്വപ്നങ്ങളുണ്ടോ
    പുഷ്പങ്ങളുണ്ടോ സ്വര്*ണ മരലങ്ങലുണ്ടോ
    വസുന്ധരേ വസുന്ധരേ മതിയാകും വരെ
    ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ
    ആ .. ആ .. ആ .. ആ .. ആ .. ആ .. ആ ...
    (ചന്ദ്ര കളഭം )

  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ഏകാന്ത പതിക്കാന്* ഞാന്*

    ഏകാന്ത പതിക്കാന്* ഞാന്*
    ഏകാന്ത പതിക്കാന്* ഞാന്*
    ഏതോ സ്വപ്ന വസന്ത വനത്തിലെ
    ഏകാന്ത പതിക്കാന്* ഞാന്*
    എവിടെ നിന്നെതിയെന്നരിവീല
    ഇതാണ് ലക്ഷ്യമെന്നരിവീല (എവിടെ )
    മാനവ മുഖമെന്ന മായ മൃഗത്തിനെ
    തേടുന്ന പാന്തന്* ഞാന്*
    തേടുന്ന പാന്തന്* ഞാന്*
    (ഏകാന്ത )

    പാരാകെ ഇരുട്ടില്* പതിക്കുമ്പോള്*

    പാദം നടന്നു തളരുമ്പോള്* (പാരാകെ )
    പാത തന്നരികില്* ആകാശം നിവര്*ത്തിയ
    കൂടാരം പൂകിയുറങ്ങുന്നു
    കൂടാരം പൂകിയുറങ്ങുന്നു
    Last edited by Vahaa11; 05-26-2011 at 08:53 AM.

  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    എന്റെ സ്വപ്നത്തിന്* താഴ്വര പൊയ്കയില്*
    വന്നിറങ്ങിയ രൂപവതി
    നീല താമര മിഴികള്* തുറന്നു
    നിന്നെ നോക്കി നിന്ന്
    ചിത്രം നിന്റെ നീരാട്ട് കണ്ടു നിന്ന്

    എന്റെ ഭാവന രാസല വനത്തില്*
    വന്നു ചേര്*ന്നൊരു വനമോഹിനി
    വര്*ണ്ണ സുന്ദരമാം താലങ്ങലെന്തി
    വന്യ പുഷ്പ ഗാനം നിരയായി നിന്നെ
    വരവേല്*ക്കുവാനായി ഒരുങ്ങി നിന്ന്
    ആ . . ആആ .. അഹഹ .. ആ . ആ .. അഹഹ ...
    (എന്റെ സ്വപ്നത്തിന്* )

    പ്രേമ ചിന്തതന്* ദേവ നന്ദനത്തിലെ
    പൂമരങ്ങള്* പൂത്ത രാവില്*
    നിന്റെ നര്*ത്തനം കാനനോരുങ്ങി
    നിന്നെ കാത്തു നിന്ന് ചാരെ
    നീലാകാശവും താരകളും
    ആ .. ആ .. അഹഹ .. ആ . ആ .. അഹഹ ...
    (എന്റെ സ്വപ്നത്തിന്* )

  4. #4
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ഏഴിലം പാല പൂത്തു പൂമരങ്ങള്* കുട പിടിച്ചു
    വെള്ളി മലയില്* വേലി മലയില്*
    എലെലം പാടി വരും കുയിളിനകള്* കുരവയിട്ടു
    വെള്ളി മലയില്* വേലി മലയില്*

    പോന്കിനാവിന്* പൂ വനത്തില്* പാരിജാതം പൂതുലഞ്ഞൂ (2)
    എന്* മനസ്സിന്* മല നിരകള്* പൊന്നശോക മലരനിജു
    ആകാശ താമര പോല്* എന്* മടിയില്* വന്നു വീണു
    ആത്മ സഖി നീ പ്രാന സഖി നീ

    എന്നുമെന്നും ഒന്ന് ചേരാന്* എന്* ഹൃദയം തപസ്സിരുന്നു (2)
    ഏകാന്ത സന്ധ്യകളില്* നിന്നെ ഓര്*ത്തു ഞാന്* കരഞ്ഞു
    കാണാന്* കൊതിച്ച നേരം കവിത പോലെന്* മുന്നില്* വന്നു
    ആത്മ സഖി നീ പ്രാന സഖി നീ
    ആ . ആ . ആ . ആ ..

  5. #5
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    കരയുന്നോ പുഴ ചിരിക്കുന്നോ
    കരയുന്നോ പുഴ ചിരിക്കുന്നോ
    കന്നീരുമോളിപ്പിച്ചു കൈവഴികള്* പിരിയുമ്പോള്*
    കരയുന്നോ പുഴ ചിരിക്കുന്നോ
    കരയുന്നോ പുഴ ചിരിക്കുന്നോ

    ഒരുമിച്ചു ചേര്*ന്നുള്ള കരളുകള്* വേര്*പ്പെടുമ്പോള്*

    മുരുകുന്നോ ബന്ധം അഴിയുന്നോ
    മുരുകുന്നോ ബന്ധം അഴിയുന്നോ
    (കരയുന്നോ )

    കഥനതാല്* തേങ്ങുന്ന ഹൃദയവുമായി

    കരകളില്* ala തല്ലും ഒഅലന്ഗലെ
    തീരത്തിനറിയില്ല മാനത്തിനറിയില്ല
    തീരാത്ത നിങ്ങളുടെ വേദനകള്*
    തീരാത്ത നിങ്ങളുടെ വേദനകള്*
    (കരയുന്നോ )

    മറക്കുവാന്* പറയാന്* എന്തെളുപ്പം

    മണ്ണില്* പിരക്കാതിരിക്കലാനതിലെലുപ്പം
    മറവി തന്* മാറിടത്തില്* മയങ്ങാന്* കിടന്നാലും
    ഓര്*മ്മകള്* ഒഅടിയെത്തി ഉണര്തീടുന്നു
    (കരയുന്നോ )

  6. #6
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    കരിമുകില്* കാട്ടിലെ രജനി തന്* വീട്ടിലെ
    കനകാംബരങ്ങള്* വാടീ
    കടത്തു വള്ളം യാത്രയായീ യാത്രയായീ
    കരയില്* നീ മാത്രമായി
    (കരിമുകില്* )

    ഇനിയെന്ന് കാണും നമ്മള്*
    തിരമാല മെല്ലെ ചൊല്ലി (ഇനിയെ )
    ചക്രവാലമാകെ നിന്റെ
    ഗല്ഗധം മുഴങ്ഗീടുന്നു
    (കരിമുകില്* )

    കരയുന്ന രാക്കിളിയെ
    തിരിഞ്ഞൊന്നു നോക്കീടാതെ (കരയു )
    മധു മാസ ചന്ദ്ര ലേഖ
    മടങ്ങുന്നു പള്ളി തേരില്*
    (കരിമുകില്* )

  7. #7
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default മാണിക്യ വീനയുംയെന്*

    മാണിക്യ വീനയുംയെന്*
    മനസ്സിന്റെ താമര പൂവിലുനര്ന്നവളീ
    പാടുകില്ലേ വീണ മീടുകിള്ളീ
    നിന്റെ വേദന എന്നോട് ചോല്ലുകിള്ളീ
    ഒന്നും മിടുകിള്ളീ
    (മാണിക്യ )

    എന്മുഖം കാനുംഭോള്*
    നിന്* കണ്മുനകളില്*
    എന്തിനിത്ര കോപത്തിന്* സിന്ദൂരം
    എന്നടുതെതുമ്പോള്* എന്ത് ചോടികിലും
    എന്തിനാണീ മൌനം
    (മാണിക്യ )

    മഞ്ഞു പോഴിഞ്ഞിള്ളീ
    മംബൂ വിരിഞ്ഞില്ലേ
    പിന്നെയും പൊന്*വെയില്* vannillee
    നിന്* മുഖതെന്നൂ മറഞ്ഞൊരു പുഞ്ചിരി
    എന്നിനി എന്നിങ് i കാണും ഞാന്*
    (മാണിക്യ )

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •