എന്റെ സ്വപ്നത്തിന്* താഴ്വര പൊയ്കയില്*
വന്നിറങ്ങിയ രൂപവതി
നീല താമര മിഴികള്* തുറന്നു
നിന്നെ നോക്കി നിന്ന്
ചിത്രം നിന്റെ നീരാട്ട് കണ്ടു നിന്ന്
എന്റെ ഭാവന രാസല വനത്തില്*
വന്നു ചേര്*ന്നൊരു വനമോഹിനി
വര്*ണ്ണ സുന്ദരമാം താലങ്ങലെന്തി
വന്യ പുഷ്പ ഗാനം നിരയായി നിന്നെ
വരവേല്*ക്കുവാനായി ഒരുങ്ങി നിന്ന്
ആ . . ആആ .. അഹഹ .. ആ . ആ .. അഹഹ ...
(എന്റെ സ്വപ്നത്തിന്* )
പ്രേമ ചിന്തതന്* ദേവ നന്ദനത്തിലെ
പൂമരങ്ങള്* പൂത്ത രാവില്*
നിന്റെ നര്*ത്തനം കാനനോരുങ്ങി
നിന്നെ കാത്തു നിന്ന് ചാരെ
നീലാകാശവും താരകളും
ആ .. ആ .. അഹഹ .. ആ . ആ .. അഹഹ ...
(എന്റെ സ്വപ്നത്തിന്* )




Reply With Quote

Bookmarks