ഏഴിലം പാല പൂത്തു പൂമരങ്ങള്* കുട പിടിച്ചു
വെള്ളി മലയില്* വേലി മലയില്*
എലെലം പാടി വരും കുയിളിനകള്* കുരവയിട്ടു
വെള്ളി മലയില്* വേലി മലയില്*

പോന്കിനാവിന്* പൂ വനത്തില്* പാരിജാതം പൂതുലഞ്ഞൂ (2)
എന്* മനസ്സിന്* മല നിരകള്* പൊന്നശോക മലരനിജു
ആകാശ താമര പോല്* എന്* മടിയില്* വന്നു വീണു
ആത്മ സഖി നീ പ്രാന സഖി നീ

എന്നുമെന്നും ഒന്ന് ചേരാന്* എന്* ഹൃദയം തപസ്സിരുന്നു (2)
ഏകാന്ത സന്ധ്യകളില്* നിന്നെ ഓര്*ത്തു ഞാന്* കരഞ്ഞു
കാണാന്* കൊതിച്ച നേരം കവിത പോലെന്* മുന്നില്* വന്നു
ആത്മ സഖി നീ പ്രാന സഖി നീ
ആ . ആ . ആ . ആ ..