-
കരയുന്നോ പുഴ ചിരിക്കുന്നോ
കരയുന്നോ പുഴ ചിരിക്കുന്നോ
കന്നീരുമോളിപ്പിച്ചു കൈവഴികള്* പിരിയുമ്പോള്*
കരയുന്നോ പുഴ ചിരിക്കുന്നോ
കരയുന്നോ പുഴ ചിരിക്കുന്നോ
ഒരുമിച്ചു ചേര്*ന്നുള്ള കരളുകള്* വേര്*പ്പെടുമ്പോള്*
മുരുകുന്നോ ബന്ധം അഴിയുന്നോ
മുരുകുന്നോ ബന്ധം അഴിയുന്നോ
(കരയുന്നോ )
കഥനതാല്* തേങ്ങുന്ന ഹൃദയവുമായി
കരകളില്* ala തല്ലും ഒഅലന്ഗലെ
തീരത്തിനറിയില്ല മാനത്തിനറിയില്ല
തീരാത്ത നിങ്ങളുടെ വേദനകള്*
തീരാത്ത നിങ്ങളുടെ വേദനകള്*
(കരയുന്നോ )
മറക്കുവാന്* പറയാന്* എന്തെളുപ്പം
മണ്ണില്* പിരക്കാതിരിക്കലാനതിലെലുപ്പം
മറവി തന്* മാറിടത്തില്* മയങ്ങാന്* കിടന്നാലും
ഓര്*മ്മകള്* ഒഅടിയെത്തി ഉണര്തീടുന്നു
(കരയുന്നോ )
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks