ഒരു പുഷ്പം മാത്രമെന്* പൂങ്കുലയി നിര്*ത്താം ഞാന്*
ഒടുവില്* നീയെത്തുമ്പോള്* ചൂടിക്കുവാന്*
ഒരു ഗാനം മാത്രമെന്* ഹൃദയത്തില്* സൂക്ഷിക്കാം
ഒടുവില്* നീയെത്തുമ്പോള്* ചെവിയില്* മൂളാന്*
ഒരു മുറി മാത്രം തുറക്കാതെ വെക്കാം ഞാന്*

അതിഗൂധ -മെന്നുടെ യാരാമത്തില്*
സ്വപ്*നങ്ങള്* കണ്ടു നിനക്ക് -ഉറങ്ഗീടുവാന്*
പുഷ്പത്തിന്* തല്പമോന്നു ഞാന്* വിരിക്കാം

മലര്മാനം മാഞ്ഞല്ലോ മറ്റുള്ളോര്* പോയല്ലോ
മമ സഖീ നീയെന്നു വന്നു ചേരും
മനതാരില്* മാരിക്കാര്* മൂടിക്കഴിഞ്ഞല്ലോ
മമ സഖീ നീയെന്നു വന്നു ചേരും