-
സന്യാസിനി ഓഓ .... സന്യാസിനി
സന്യാസിനി നിന്* പുണ്യാശ്രമത്തില്* ഞാന്*
സന്ധ്യ പുഷ്പവുമായ് വന്നു
യാരും തുറക്കാത്ത പൂമുഖവാതിലില്*
അന്യനെ പോലെ ഞാന്* നിന്ന്
(സന്യാസിനി )
നിന്റെ ദുഖാര്*ദ്രമം മൂകാശ്രുധരയില്*
എന്റെ സ്വപ്*നങ്ങള്* അലിഞ്ഞു സഗധ്ഗധം
എന്റെ മോഹങ്ങ l മരിചോഒ (2)
നിന്റെ മനസ്സിന്റെ തീക്കല്*കന്നില്*
വീനെന്റെയീ പൂക്കള്* കരിഞ്ഞൂ
രാത്രി പകലിനോടെന്ന പോലെ
യാത്ര ചോടിപ്പ്പൂ ഞാന്*
(സന്യാസിനി )
നിന്റെ ഏകാന്തം ഓര്*മതന്* വീഥിയില്*
എന്നെ എന്നെങ്ങിലും കാണും
ഒരിക്കല്* നീ എന്റെ കാല്പാടുകള്* തേടും
അന്നുമെന്നത്മാവ് നിന്നോട് മന്ത്രിക്കും
നിന്നെ ഞാന്* സ്നേഹിച്ചിരുന്നു
രാത്രി പകലിനോടെന്ന പോലെ
യാത്ര ചോടിപ്പ്പൂ ഞാന്*
(സന്യാസിനി )
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks