-
ശ്യാമ സുന്ദര പുഷ്പമേ
ശ്യാമ സുന്ദര പുഷ്പമേ
ശ്യാമ സുന്ദര പുഷ്പമേ
എന്റെ പ്രേമ സംഗീതമാണ് നീ
ധയനലീനമിരുപ്പു ഞാന്*
ധയനലീനമിരുപ്പു ഞാന്*
ഗാനമെന്നെ മറക്കുമോ
എന്റെ ഗാനമെന്നില്* മരിക്കുമോ
വേറെയേതോ വിപഞ്ചിയില്*
പടര്നെരുവാനതിനാവുമോ
വേദന തന്* ശ്രുതി കലര്നത്
വേറൊരു രാഗമാവുമോ
വേര്*പെടും ഇണ പക്ഷി തന്*
ശോക വേണു നാധമായ് മാറുമോ
(ശ്യാമ )
എന്റെ സൂര്യന്* എരിഞ്ഞടങ്ങി
ഈ സന്ധ്യ തന്* സ്വര്*ണ മേടയില്*
എന്റെ കുമകുമ പാടമാകവേ
ഇന്ന് കത്തിയെരിഞ്ഞ്* പോയ്*
മേഘമായ് മേഘ രാഗമായ്
വരൂ വേഗമീ തീ കെടുത്താന്*
(ശ്യാമ )
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks