സൂര്യകാന്തി സൂര്യകാന്തി
സ്വപ്നം കാണുവതാരെ
പ്രേമ പൂജ പുഷ്പവുമായി നീ
തെടുവതാരെ ആരെ
വെയിലറിയാതെ മഴയറിയാതെ
വര്*ഷങ്ങള്* പോകുവതറിയാതെ (2)
ടെവതാരുവിന്* തനളിലുറങ്ങും
താപസ കന്യക നീ (2)
(സൂര്യകാന്തി )
ആരുടെ കനക മനോരധമേരി
ആരുടെ രാഗ പരാഗം തേടി (2)
നീല ഗഗന വന വീഥിയില്* നില്*പ്പൂ
നിഷ്പ്രഭനായി
(സൂര്യകാന്തി )




Reply With Quote

Bookmarks