Results 1 to 10 of 29

Thread: Malayalam old romantic songs lyrics

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ചിരിക്കുമ്പോള് കൂടെച്ചിരിക്കാന് ആയിരം &#

    ചിരിക്കുമ്പോള് കൂടെച്ചിരിക്കാന് ആയിരം പേര് വരും
    കരയുമ്പോള് കൂടെക്കരയാന് നിന് നിഴല് മാത്രംവരും
    നിന് നിഴല് മാത്രംവരും
    സുഖമൊരുനാള് വരും വിരുന്നുകാരന്
    ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്

    കടലില് മീന് പെരുകുമ്പോള് കരയില് വന്നടിയുമ്പോള്
    കഴുകനും കാക്കകളും പറന്നുവരും
    കടല്ത്തീരമൊഴിയുമ്പോള് വലയെല്ലാമുണങ്ങുമ്പോള്
    അവയെല്ലാം പലവഴി പിരിഞ്ഞുപോകും
    അവയെല്ലാം പലവഴി പിരിഞ്ഞുപോകും
    (ചിരിക്കുമ്പോള്...)

    കരഞ്ഞു കരഞ്ഞു കരള് തളര്ന്നുഞാനുറങ്ങുമ്പോള്
    കഥപറഞ്ഞുണര്ത്തിയ കരിങ്കടലേ കരിങ്കടലേ
    കനിവാര്ന്നു നീതന്ന കനകത്താമ്പാളത്തില്
    കണ്ണുനീര് ചിപ്പികളോ നിറച്ചിരുന്നു
    കണ്ണൂനീര് ചിപ്പികളോ നിറച്ചിരുന്നു...
    (ചിരിക്കുമ്പോള്...)

  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ദേവധാര് പൂത്തു ...എന്* മനസ്സിന്* താഴ്വരയില്*
    നിതാന്തമാം ...തെളിമാനം
    പൂത്ത നിശീധിനിയില്* .....(ടെവധാര് )

    നിഴലും പൂനിലാവുമായി

    ദൂരെ വന്നു ശശികല ...(2)
    മഴവില്ലിന്* അഴകായി
    ഒരു നാളില്* വരവായി
    എഴാഴകുല്ലൊരു തേരില്* ...എന്റെ ഗായകന്* (ദേവധാര് )

    വിരിയും പൂന്കിനാവുമായി

    ചാരെ നിന്ന് തപസ്വിനി (2)
    പുലകതിന്* സഖിയായി
    വിരിമാറില്* ...കുളിരായി
    ഏഴു സ്വരങ്ങള്* പാടാന്* ...വന്നു ഗായകന്* (ദേവധാര് )
    Last edited by Vahaa11; 05-26-2011 at 09:36 AM. Reason: ദേവധാര് പൂത്തു ...എന്* മനസ്സിന്* താഴ&#

  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default അല്ലിയാമ്പല്* കടവിളിന്നരക്ക് വെള്ളം

    അല്ലിയാമ്പല്* കടവിളിന്നരക്ക് വെള്ളം
    അന്ന് നമ്മള്* ഒന്നേ തുഴാന്ജില്ലേ കൊതുമ്പു വള്ളം
    നമ്മുടെ നെഞ്ഞിലാകെ അനുരാഗ കരിക്കിന്* വെള്ളം (2) (അല്ലിയാമ്പല്* )

    താമരപ്പൂ നീ ദൂരെ കണ്ടുമോഹിച്ചു
    അപ്പോള്* താഴെ നീണ്ടി ഞാന്* ചെന്ന് പൂവ് പൊട്ടിച്ചു (2)
    പിന്നെ തന്ടുളഞ്ഞ താമര ഞാന്* കൊണ്ടുവന്നപ്പോള്*
    പെണ്ണെ നിങ്കവിളില്* കണ്ടു മറ്റൊരു താമരക്കാട് (2) (അല്ലിയാമ്പല്* )

    കാട് പൂതല്ലോ ..ഞാവല്ക്ക പഴുതല്ലോ
    എന്തെ കാലമായില്ലേ വന്നെന്* കൈ പിടിചീടന്* (2)
    അന്ന് മൂളിപ്പാട്ട് പാടിവന്ന മുളം തത്തമ്മേ
    ഈന്നേഎ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചെരതോഒ .(2) (അല്ലിയാമ്പല്* )


  4. #4
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default മഞ്ഞലയില്* മുങ്ങിത്തോര്*ത്തി

    മഞ്ഞലയില്* മുങ്ങിത്തോര്*ത്തി
    ധനുമാസ ചന്ദ്രിക വന്നു
    നിന്നെ മാത്രം കണ്ടില്ലല്ലോ
    നീ മാത്രം വന്നില്ലല്ലോ
    പ്രേമ ചകൊരി ചകൊരി ചകൊരി ..

    (മഞ്ഞലയില്* )

    കര്*ണ്ണികാരം പൂത്തു തളിര്*ത്തു
    കല്പനകള്* താലമെടുത്തു …. (കര്*ണ്ണികാരം )
    കണ്മണിയെ കണ്ടില്ലല്ലോ ..
    എന്റെ സഖി വന്നില്ലല്ലോ …
    കണ്ടവരുണ്ടോ ... ഉണ്ടോ ..ഉണ്ടോ

    (മഞ്ഞലയില്* )

    കഥ മുഴുവന്* തീരും മുന്*പേ
    യവനിക വീഴും മുന്*പേ (കഥ )
    കവിളത് കണ്ണീരോടെ ..
    കടനതിന്* കണ്ണീരോടെ …
    കടന്നുവല്ലോ .. അവള്* … നടന്നുവല്ലോ …

  5. #5
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ആഷാട മാസം ആത്മാവില്* മോഹം
    അനുരാഗ മധുരമാം അന്തരീക്ഷം (ആശാട )
    വിതുരയാം രാധയിപ്പോള്* എനിക്കെന്നിട്ടും
    വിലപിക്കാന്* മാത്രമാണ് യോഗം (ആശാട )

    അര്*ഹാതപെട്ടതല്ലെങ്കിലും ഞാനെന്റെ
    അന്തരംഗം നിന്* മുന്നില്* തുറന്നു വച്ച് (അര്*ഹത )
    അങ്ങയോടെതെന്റെ ജീവിതം പങ്കിടാന്*
    അവിവേകിയായ ഞാന്* ആഗ്രഹിച്ചു (ആഷ്ട )

    മന്ധസ്മിതതിനുള്ളില്* നീ ഒളിപിച്ച
    മൌന നൊമ്പരം ഞാന്* വായിച്ചു (മന്ധ )
    മറക്കുക മനസ്സില്* പുതിയ വികാരത്തില്*
    മദന പല്ലവികള്* നീ എഴുതി വൈക്കൂ (ആഷ്ട )

  6. #6
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ഒരു വട്ടം കൂടിയെന്നോര്*മകള്* മേയുന്ന

    ഒരു വട്ടം കൂടിയെന്നോര്*മകള്* മേയുന്ന
    തിരുമുറ്റത്തെത്തുവാന്* മോഹം

    തിരുമുറ്റത്തൊരുകോണില്* നില്*ക്കുന്നൊരാ നെല്ലി
    മരമൊന്നുലുത്തുവാന്* മോഹം

    അടരുന്ന കായ്മണികള്* പൊഴിയുമ്പോള്*
    ചെന്നെടുത്തതിലൊന്ന് തിന്നുവാന്* മോഹം
    സുഖമെഴും കയ്പും പുളിപ്പും മധുരവും
    നുകരുവാനിപ്പോഴും മോഹം

    തൊടിയിലെ കിണര്*വെള്ളം കോരി കുടിച്ചു-
    കൊണ്ടെന്തു മധുരമെന്നോതുവാന്* മോഹം

    ഒരു വട്ടം കൂടിയ പുഴയുടെ തീരത്ത്
    വെറുതെ ഇരിക്കുവാന്* മോഹം

    വെറുതെ ഇരുന്നൊരു കുയിലിന്*റെ പാട്ടു
    കേട്ടെതിര്*പാട്ടു പാടുവാന്* മോഹം
    എതിര്*പാട്ടു പാടുവാന്* മോഹം

    അതുകേള്*ക്കെ ഉച്ചത്തില്* കൂകും കുയിലിന്*റെ
    ശ്രുതി പിന്*തുടരുവാന്* മോഹം
    ഒടുവില്* പിണങ്ങിപോം പക്ഷിയോട-
    രുതേ എന്നോതുവാന്* മോഹം

    വെറുതെയീ മോഹങ്ങള്* എന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്* മോഹം

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •