Results 1 to 10 of 29

Thread: Malayalam old romantic songs lyrics

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default മഞ്ഞലയില്* മുങ്ങിത്തോര്*ത്തി

    മഞ്ഞലയില്* മുങ്ങിത്തോര്*ത്തി
    ധനുമാസ ചന്ദ്രിക വന്നു
    നിന്നെ മാത്രം കണ്ടില്ലല്ലോ
    നീ മാത്രം വന്നില്ലല്ലോ
    പ്രേമ ചകൊരി ചകൊരി ചകൊരി ..

    (മഞ്ഞലയില്* )

    കര്*ണ്ണികാരം പൂത്തു തളിര്*ത്തു
    കല്പനകള്* താലമെടുത്തു …. (കര്*ണ്ണികാരം )
    കണ്മണിയെ കണ്ടില്ലല്ലോ ..
    എന്റെ സഖി വന്നില്ലല്ലോ …
    കണ്ടവരുണ്ടോ ... ഉണ്ടോ ..ഉണ്ടോ

    (മഞ്ഞലയില്* )

    കഥ മുഴുവന്* തീരും മുന്*പേ
    യവനിക വീഴും മുന്*പേ (കഥ )
    കവിളത് കണ്ണീരോടെ ..
    കടനതിന്* കണ്ണീരോടെ …
    കടന്നുവല്ലോ .. അവള്* … നടന്നുവല്ലോ …

  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ആഷാട മാസം ആത്മാവില്* മോഹം
    അനുരാഗ മധുരമാം അന്തരീക്ഷം (ആശാട )
    വിതുരയാം രാധയിപ്പോള്* എനിക്കെന്നിട്ടും
    വിലപിക്കാന്* മാത്രമാണ് യോഗം (ആശാട )

    അര്*ഹാതപെട്ടതല്ലെങ്കിലും ഞാനെന്റെ
    അന്തരംഗം നിന്* മുന്നില്* തുറന്നു വച്ച് (അര്*ഹത )
    അങ്ങയോടെതെന്റെ ജീവിതം പങ്കിടാന്*
    അവിവേകിയായ ഞാന്* ആഗ്രഹിച്ചു (ആഷ്ട )

    മന്ധസ്മിതതിനുള്ളില്* നീ ഒളിപിച്ച
    മൌന നൊമ്പരം ഞാന്* വായിച്ചു (മന്ധ )
    മറക്കുക മനസ്സില്* പുതിയ വികാരത്തില്*
    മദന പല്ലവികള്* നീ എഴുതി വൈക്കൂ (ആഷ്ട )

  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ഒരു വട്ടം കൂടിയെന്നോര്*മകള്* മേയുന്ന

    ഒരു വട്ടം കൂടിയെന്നോര്*മകള്* മേയുന്ന
    തിരുമുറ്റത്തെത്തുവാന്* മോഹം

    തിരുമുറ്റത്തൊരുകോണില്* നില്*ക്കുന്നൊരാ നെല്ലി
    മരമൊന്നുലുത്തുവാന്* മോഹം

    അടരുന്ന കായ്മണികള്* പൊഴിയുമ്പോള്*
    ചെന്നെടുത്തതിലൊന്ന് തിന്നുവാന്* മോഹം
    സുഖമെഴും കയ്പും പുളിപ്പും മധുരവും
    നുകരുവാനിപ്പോഴും മോഹം

    തൊടിയിലെ കിണര്*വെള്ളം കോരി കുടിച്ചു-
    കൊണ്ടെന്തു മധുരമെന്നോതുവാന്* മോഹം

    ഒരു വട്ടം കൂടിയ പുഴയുടെ തീരത്ത്
    വെറുതെ ഇരിക്കുവാന്* മോഹം

    വെറുതെ ഇരുന്നൊരു കുയിലിന്*റെ പാട്ടു
    കേട്ടെതിര്*പാട്ടു പാടുവാന്* മോഹം
    എതിര്*പാട്ടു പാടുവാന്* മോഹം

    അതുകേള്*ക്കെ ഉച്ചത്തില്* കൂകും കുയിലിന്*റെ
    ശ്രുതി പിന്*തുടരുവാന്* മോഹം
    ഒടുവില്* പിണങ്ങിപോം പക്ഷിയോട-
    രുതേ എന്നോതുവാന്* മോഹം

    വെറുതെയീ മോഹങ്ങള്* എന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്* മോഹം

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •