എന്റെ സ്വപ്നത്തിന്* താമരപ്പൊയ്കയില്*
വന്നിരന്ങ്ങിയ രൂപവതി
നീലത്താമര മിഴികള്* തുറന്നു
നിന്നെ നോക്കിനിന്നു , ചിത്രം
നിന്റെ നീരാട്ടു കണ്ടുനിന്നു
എന്റെ ഭാവന രാസല വനത്തില്*
വന്നു ചേര്*ന്നൊരു വനമോഹിനി
വര്*ണ്ണ സുന്ദരമാം താലന്ങ്ങലെന്തി വന്യപുശ്പജാലം നിരയായി നിന്നെ എതിരെല്കുവാനായ് ~ ഒരുന്ങ്ങിനിന്നു
ആ ആ ....
എന്റെ ......
പ്രേമസുന്ദരം ടെവനണ്ടാനത്തിലെ
പൂമരന്ങ്ങള്* പൂത്ത രാവില്*
നിന്റെ നര്*ത്തനം കാനാനോരുന്ങ്ങി
നിന്നെ കാത്തുനിന്നു , ചാരെ
നീലാകാസവും താരകളും
ആ ആ ....
എന്റെ .....




Reply With Quote

Bookmarks