പഞ്ച തന്ത്രം കഥയിലെ
പഞ്ച വര്*ണ്ണ കുടിലിലെ
മാണിക്യ പിങ്കില്* i മനം പറക്കുന്ന
വനമ്പാടിയെ സ്നേഹിച്ചു ഒരു
വനമ്പാടിയെ സ്നേഹിച്ചു
കൂട്ടുകരരിഞ്ഞില്ല വീട്ടുകരരിഞ്ഞില്ല
കൂട്ടിളിരുന്നവല്* കനവു കണ്ടു
ഓരോ കിനാവിലും മലഘമാര്* വന്നു
ശോശന്ന പുഷ്പങ്ങള്* ചൂടിച്ചു
(പഞ്ചതന്ത്രം)

അകലെ മനപുരത്തവന്* പടി

അവളുടെ മനംതെട്ടു പടി
ഒരു ദിവ്യ ഗാനതിലനുരക്തയ്തീര്*ന്ന
യെരുശലേം പുത്രിയെ പോലെ
(പഞ്ചതന്ത്രം )

കൂട്ടുകരഞ്ഞപ്പോള്* വീട്ടുകരരിഞ്ഞപ്പോള്*

നാട്ടുംപുരാത്തത് പാട്ടായി
ഇന്നോ നാളെയോ മനസ്സ് ചോദ്യത്തിനു
വന്നെന്കിലെന്നവല്* ആശിച്ചു
അവന്* വന്നെന്കിലെന്നവലഷിച്ചു
(പഞ്ചതന്ത്രം )