-
ഇന്നുമെന്റെ കണ്ണുനീരില്* …
ഇന്നുമെന്റെ കണ്ണുനീരില്* …
ന്നിന്നോര്*മ്മ പുഞ്ചിരിച്ചു
(Music)
ഇന്നുമെന്റെ കണ്ണുനീരില്* …
ന്നിന്നോര്*മ്മ പുഞ്ചിരിച്ചു
ഈറന്* മുകി l മാലകളില്*
ഇന്ദ്രധനുസ്സ് എന്നപോലെ
(ഈനൂമെന്ടെ …പുഞ്ചിരിച്ചു )
(Music)
സ്വര്ന്നമാള്ളി ന്രിതമാടും
നാളെയുമീ പൂവനത്തില്*
തെന്നല്* കൈ ചെരുതുവൈക്കും
പൂകൂന്ന പൊന്* പനംപോള്*
നിന്* പ്രണയ പൂ കനിഞ്ഞു
പൂമ്പോടികള്* ചിറകിലേന്തി
എന്റെ ഗാന പൂതുംബികള്*
നിന്നധരം തേടിവരും
(ഈനൂമെന്ടെ …എന്നപോലെ )
(ഈനൂമെന്ടെ …പുഞ്ചിരിച്ചു )
(Music)
ഈ വഴിയില്* ഇഴകള്* നെയ്യും
സാന്ധ്യ നിലാ ശോഭാകളില്*
ഞാളിപ്പോവാന്* വാഴപ്പോക്കള്*
തേന്* താളിയുയര്തിടുമ്പോള്*
നീയരികിലില്ലയെങ്കില്*
എന്ത് നിന്റെ നിശ്വാസങ്ങള്*
രാഗമാലയാക്കിവരും
കാറ്റെന്നെ തഴുകുമല്ലോ
(ഈനൂമെന്ടെ …എന്നപോലെ )
(ഈനൂമെന്ടെ …പുഞ്ചിരിച്ചു )
-
നാഥാ നീ വരും കാലൊച്ച കേള്*ക്കുവാന്*
നാഥാ നീ വരും കാലൊച്ച കേള്*ക്കുവാന്*
കാതോര്*ത്തു ഞാനിരുന്നു
താവക വീഥിയില്* എന്* മിഴി പക്ഷികള്*
തൂവല്* വിരിച്ചിരുന്നു (നാഥാ )
നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്* കാവില്* തുടുത് (നേരിയ )
കാണുന്ന നേരത്ത് മിണ്ടാത്ത മോഹങ്ങള്*
ചാമരം വീശി നില്*പ്പൂ (നാഥാ )
ഈ ഇളം കാറിന്റെ ഈറന്* അണിയുമ്പോള്*
എന്തെ മനം തുടികാ
കാണാതെ വന്നപ്പോള്* ചാരതനയുകില്*
ഞാനെന്തു പറയാന്*
എന്ത് പറഞ്ഞടുക്കാന്* (നാഥ )
-
രാഗങ്ങളെ മോഹങ്ങളെ
Movie : Tharattu
Musician : Raveendran
Lyricist(s) : Bharanikkavu Sivakumar
Year : 1981
Singer(s) : KJ Yesudas,S Janaki
Raga(s) : Used Hamsadhwani
Actors : Nedumudi Venu,Balachandra Menon,Sankaradi,Venu Nagavally,Sreevidya
ഉം... ഉം...
രാഗങ്ങളെ മോഹങ്ങളെ ആ.. ആ.. ആ�
രാഗങ്ങളെ മോഹങ്ങളെ
രാഗങ്ങളെ മോഹങ്ങളെ
പൂ ചൂടും ആത്മാവിന്* ഭാവങ്ങളെ
പൂ ചൂടും ആത്മാവിന്* ഭാവങ്ങളെ ആ.. ആ.. ആ..
രാഗങ്ങളെ മോഹങ്ങളെ..
പാടും പാട്ടിന്* രാഗം
എന്*റെ മോഹം തീര്*ക്കും നാദം (പാടും..)
ഉണരൂ പൂങ്കുളിരില്* തേനുറവില്* വാരൊളിയില്* (ഉണരൂ..)
നീയെന്*റെ സംഗീത ധാരയല്ലേ ആ.. ആ..
(രാഗങ്ങളെ..)
ആടും നൃത്ത ഗാനം
എന്*റെ ദാഹം തീര്*ക്കും താളം (ആടും..)
വിടരൂ പൂങ്കതിരില്* കാട്ടലയില്* വെന്*മുകിലില്* (വിടരൂ)
നീയെന്*റെ ആത്മാവിന്* താളമല്ലേ ആ� ആ�
(രാഗങ്ങളെ..)
-
paaduvanayi vannu ninte padivathilkal
Movie : ezhuthapurangal
Music Director: Vidya Sagar
Director: Sibi Malayil
Producer:
Lyrics: Kurup O N V
Year: 1987
Genre: Malayalam
ആ .ആ ..ആ ..ആ ...ആ
പാടുവാനാവായി വന്നു നിന്റെ പടിവാതില്*ക്കല്*
ചൈത്ര ശ്രീ പദങ്ങള്* പൂക്കള്* തോറും ലാസ്യ മാടുമ്പോള്*
ഏതു രാഗം ശ്രുതി താളം എന്നതോര്*ക്കാതെ
ഞാനാ വീണയില്* ഒന്നിട പാടി നീട്ടുടിന്നരോ
ഗഗന നീലിമയില്* നീന്തിടുമോടുവിലെ കിളിയും
മഞ്ഞു വിജനമാം വഴിയമ്പലത്തില്* പതിക്കാന്* അണയുന്നു
മധുരമെന്നാലും ശോക വിധുരമൊരു ഗാനം
ജന്മ സ്മൃതി തടങ്ങള്* തഴുകി എത്തി ഏറ്റു പാടി ഞാന്*
(പാടുവാനാവായി )
പുതുമഴ കുളിരില്* കുഞ്ഞിളം ഉഴുത മാധകമം ഗന്ധം
വഴിയുമേ ഈ വഴി വന്ന കട്ട ലഹരി നുകരുമ്പോള്*
നിമിഷ പാത്രത്തില്* അരീ അമൃത് പകരുന്നു
എന്നും ഇവിടെ നില്ക്കാന്* അനുവദിക്കു പാടുവാന്* മാത്രം
(പാടുവാനാവായി )
download ezhuthapurangal MP3 song
ezhuthapurangal,ezhuthapurangal songs,ezhuthapurangal mp3,vidhyadaran master hits,ezhuthapurangal malayalam songs,paaduvanayi vannu ninte padivathilkal,ezhuthapurangal lyrics,yesudas hit song lyrics
Last edited by Vahaa11; 12-14-2011 at 04:06 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks