-
Mohanlal movie hit songs
Last edited by Vahaa11; 06-03-2011 at 11:28 AM.
-
നിലവിന്ടെയ് നീല ഭസ്മ കുറി അന്നിഞ്ഞവല്ല!
Movie Name: Agnidevan (1995)
Singer: Sreekumar M G
Music Director: Radha Krishnan M G
Lyrics: Girish Puthenchery
Director: Venu Nagavalli
നിലവിന്ടെയ് നീല ഭസ്മ കുറി അന്നിഞ്ഞവല്ലേ
കാടിലോല്ല കമ്മലിട്ടു കുന്നുങ്ങി നില്പവല്ലേ
എധപൂര്വ തപസ്സിനായി ഞാന്‍* സ്വന്ത മാക്കി നിന്*
രാഗലോല്ല പരാഗ സുന്ദര ചന്ദ്ര മുഘാ ഭിമ്പും
നിലവിന്ടെയ് നീല ഭസ്മ കുറി അന്നിഞ്ഞവല്ലേ
കാടിലോല്ല കമ്മലിട്ടു കുന്നുങ്ങി നില്പവല്ലേ
സന്ധ്യ ഉരുഗും നിന്റെ മെഇ തകിടി l ഞാന്‍* എന്‍*
നിന്* ചിരി അനുരാഗത്തിന്* മന്ത്ര മെഴുതുംഭോള്*
കന്നിലെരിയും കുഞ്ഞു മണ്* വിളക്കില്‍* വീണ്ടും
വിന്ഘും എന്‍* അഭിലഷതാല്* എന്നാ പകരുംഭോള്*
നെഞ്ഞും കൊണ്ജ്ജതില്* തട്ടും
ചുണ്ടിന്മേല്* ച്ചുംഭികുംഭോള്* ചെല്ലാ കാറ്റേ കൊണ്ജ്ജുംഭോള്*
എന്തിനി നാന്നും തെനില്ലും നന്നും
നിലവിന്ടെയ് നീല ഭസ്മ കുറി അന്നിഞ്ഞവല്ലേ
കാടിലോല്ല കമ്മലിട്ടു കുന്നുങ്ങി നില്പവല്ലേ
മേട മാസ ചൂടിലേ നിലവും തെയ്ടി
നാട്ടു മാവിന്* ചോട്ടില്* നാം വന്നിരികുംഭോള്*
കുഞ്ഞു കാടിന്* ലോല്ലമാം കുസൃതി കൈഗല്*
നിന്റെ ഒമ്മല്* പവടതുംബുല്ലകുംഭോള്*
ചന്ജ്ജക്കോം ചെല്ലകൊമ്പി ചിന്ഗ്ഗര
ചേരി മെല്ലെ തഴമ്പ് വായ് തുല്ലുംഭോള്*
നീയെനിക്കല്ലേ നിന്* പാറെനിക്കളെ
നിലവിന്ടെയ് നീല ഭസ്മ കുറി അന്നിഞ്ഞവല്ലേ
കാടിലോല്ല കമ്മലിട്ടു കുന്നുങ്ങി നില്പവല്ലേ
എധപൂര്വ തപസ്സിനായി ഞാന്‍* സ്വന്ത മാക്കി നിന്*
രാഗലോല്ല പരാഗ സുന്ദര ചന്ദ്ര മുഘാ ഭിമ്പും
-
അക്ഷര നക്ഷത്രം കോര്‍*ത്ത ജപമാലയും കയ്യില
Movie Name: Agnidevan (1995)
Singer: Sreekumar M G
Music Director: Radha Krishnan M G
Lyrics: Girish Puthenchery
Director: Venu Nagavalli
അക്ഷര നക്ഷത്രം കോര്‍*ത്ത ജപമാലയും കയ്യിലേന്തി …
അഗ്നിയില്‍* സ്ഫുടം ചെയ്തെടുത്ത മനസ്സാം സന്ഖുമൂതി …
ജന്മഗെ …ഹാം വിട്ടിറങ്ങി പോരുമാഭയാര്തിയാമെന്* …
ഭിക്ഷാ പത്രത്തില്‍* നിരക്കുക നിങ്ങള്‍* …
ഇത്തിരി സ്നേഹാമൃതം ..
ഒരു പൂവിതളില്‍* നാരു പുഞ്ചിരിയായി നിറവാര്‍*ന്ന ചന്ദ്രികയായ്
ഇനിയെന്‍* മനസ്സിന്* കുളിരോര്‍മകളില്‍*
വരൂ നിറഞ്ഞ സായം സന്ധ്യേ
(ഒരു പൂവിതളില്‍* —–[2] )
പെയ്തൊഴിഞ്ഞ വാനവും , അകമെരിഞ്ഞ ഭൂമിയും
മതി മറന്നു പാടുമെന്റെ , സൃതിയിഴഞ്ഞ ഗാനവും
പാരിന്നാര്*ദ്രമായ് തലോടി , ആ ഭവാന്റെ പാദം തേടി
ഞാനെന്‍* ശ്യാമ ജന്മം , സുഭ സാന്ദ്രമാക്കവേ
(ഒരു പൂവിതളില്‍* —–)
ഈ അനന്ത തീരവും , ഇടറി നിന്ന കാലവും
വഴി മറന്ന യാത്രികന്റെ , മൊഴി മറന്ന മൌനവും
ഉള്ളില്‍* വീണലിഞ്ഞു ചേരും , ഈ മുഹൂര്തമെന്നെ നിന്റെ
കാല്കാല്* വീണ പൂക്കള്‍* , പോലെ ധന്യമാക്കവേ
(ഒരു പൂവിതളില്‍* —–)
-
ഈറന്‍* മേഘം പൂവും കൊണ്ടേ
Movie : Chithram
Musician : Kannur Rajan
Lyrics : Shibu Chakravarthy
Year : 1988
Singers : MG Sreekumar,KS Chithra
ഈറന്‍* മേഘം പൂവും കൊണ്ടേ
പൂജക്കായി ക്ഷേത്രത്തില്‍* പോകുമ്പോള്‍*
പൂങ്ങട്ടും സോപാനം പാടുമ്പോള്‍*
പൂക്കാരി നിന്നെ കണ്ടു ഞാന്‍* [ഈറന്‍* മേഘം]
ആ . ആ . ആ . ആ ….. ആ ..
മഴകാത്തു കഴിയുന്ന മനസിന്റെ വേഴാമ്പല്‍*
ഒരു മാറി മുകിലിനെ പ്രണയിച്ചുപോയി
പൂവംബനംബലത്തില്* പൂജക്കുപോകുമ്പോള്*
പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍*
ആ . ആ . ആ . ആ ….. ആ ..
വാനിടം മംഗളം ആലപിക്കെ
ഓമനേ നിന്നെ ഞാന്‍* സ്വന്തമാക്കും [ഈറന്‍* മേഘം]
വെന്മേഖ ഹംസങ്ങ l തോഴുതുവളം വച്ച്
സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍*
നെറ്റിയില്‍* ചന്ദനവും ചാര്*ത്തി നീ അണയുമ്പോള്‍*
മുത്തം കൊണ്ട് കുരിച്ചര്തിക്കും ഞാന്‍*
ആ . ആ . ആ . ആ ….. ആ ..
വെളിക്കു ചൂടുവാന്‍* പൂ പോരാതെ
മാനത്തും പിച്ചകപൂ വിരിഞ്ഞു [ഈറന്‍* മേഘം]
-
പഴം തമിള്‍* പാട്ടിഴയും ശ്രുതിയില്‍* പഴയൊരു &
Movie: Manichithra Thazhu
Singer: Yesudas K J
Music Director: Radha Krishnan M G
Lyrics: Bichu Thirumala
Year: 1993
Director: Fazil
പഴം തമിള്‍* പാട്ടിഴയും ശ്രുതിയില്‍* പഴയൊരു തംബുരു തേങ്ങി
മനിചിട്ര താഴിനുള്ളില്‍* വെറുതെ നിലവറ മൈന മയങ്ങി
സരസ സുന്ദരീ മണി നീ അലസമായുരങ്ങിയോ
കനവുനെയ്തരാത്മരാഗം മിഴികളില്‍* പോളിഞ്ഞുവോ
വിരലില്‍* നിന്നും വഴുതി വീണു വിരസമായോരാധി താളം
(പഴംടമില്* )
വിരഹ ഗാനം വിതുമ്പി നില്*ക്കും വീണ പോലും മൌനമായ് …(2)
വിധുരയാമീ വീനപൂവിന്* ഇതലരിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള്‍* …….
(പഴംടമി l )
കുളിരിനുള്ളില്‍* സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്ങിളീ (2)
സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി
മഞ്ഞുറയും രാവരയില്* മാമലരായ് നീ പൊഴിഞ്ഞു ..
(പഴംടമില്* )
Last edited by Vahaa11; 05-27-2011 at 11:11 AM.
-
അല്ലിമലര്‍* കാവില്‍* പൂരം കാണാന്‍*
Music Director: M G Radha Krishnan
Lyrics: O N V Kurup
Year : 1993
Actors : Mohanlal, Urvashi
Singer: M G Sreekumar
Movie :Mithunam
അല്ലിമലര്‍* കാവില്‍* പൂരം കാണാന്‍*
അന്ന് നമ്മള്* പോയി രാവില്‍* നിലാവില്*
ദൂരെയോരാല്മാര ചോട്ടിലിരുന്നു
മാരിവില്‍* ഗോപുര മാളിക തീര്*ത്തു
അതില്‍* നാമൊന്നായ് ആദി പാടീ
(അല്ലിമലര്‍* ………രാവില്‍* നിലാവില്* )
ഒരു പൊന്‍* മാനിനെ തേടി നാം പാഞ്ഞു
കാതര മോഹങ്ങള്‍* കണ്ണീരില്‍* മാഞ്ഞു
മഴവില്ലിന്* മണി മേട ഒരു കാറില്‍* വീണു
{ മണ്ണിലെ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമോരോര്*മയായ് } 2
മരുഭൂവിലുണ്ടോ മധുമാസ തീര്*ത്ഥം
(അല്ലിമലര്‍* ………രാവില്‍* നിലാവില്* )
വെറുതെ സൂര്യനെ ധ്യാനിക്കും ഏതോ
പാതിരാ പൂവിന്റെ നൊമ്പരം പോലെ
ഒരു കാട്ടിലളിയുന്ന ഹൃധയാര്*ധ്ര ഗീതം
{ പിന്നെയും ചിരിക്കുന്നു പൂവുകള്‍*
മണ്ണിലേ വസന്തത്തിന്* ധൂതികള്‍* } 2
ഹൃതുശോഭയാകെ ഒരു കുഞ്ഞു പൂവില്‍*
(അല്ലിമലര്‍* …………ആദി പാടീ )
(അല്ലിമലര്‍* ………രാവില്‍* നിലാവില്* )
-
thanks
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks