Results 1 to 10 of 31

Thread: Mohanlal movie hit songs

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ഈറന്* മേഘം പൂവും കൊണ്ടേ

    Movie : Chithram
    Musician : Kannur Rajan
    Lyrics : Shibu Chakravarthy
    Year : 1988
    Singers : MG Sreekumar,KS Chithra


    ഈറന്* മേഘം പൂവും കൊണ്ടേ
    പൂജക്കായി ക്ഷേത്രത്തില്* പോകുമ്പോള്*
    പൂങ്ങട്ടും സോപാനം പാടുമ്പോള്*
    പൂക്കാരി നിന്നെ കണ്ടു ഞാന്* [ഈറന്* മേഘം]

    ആ . ആ . ആ . ആ ….. ആ ..
    മഴകാത്തു കഴിയുന്ന മനസിന്റെ വേഴാമ്പല്*
    ഒരു മാറി മുകിലിനെ പ്രണയിച്ചുപോയി
    പൂവംബനംബലത്തില്* പൂജക്കുപോകുമ്പോള്*
    പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്*

    ആ . ആ . ആ . ആ ….. ആ ..
    വാനിടം മംഗളം ആലപിക്കെ
    ഓമനേ നിന്നെ ഞാന്* സ്വന്തമാക്കും [ഈറന്* മേഘം]

    വെന്മേഖ ഹംസങ്ങ l തോഴുതുവളം വച്ച്
    സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്*
    നെറ്റിയില്* ചന്ദനവും ചാര്*ത്തി നീ അണയുമ്പോള്*
    മുത്തം കൊണ്ട് കുരിച്ചര്തിക്കും ഞാന്*

    ആ . ആ . ആ . ആ ….. ആ ..


    വെളിക്കു ചൂടുവാന്* പൂ പോരാതെ

    മാനത്തും പിച്ചകപൂ വിരിഞ്ഞു [ഈറന്* മേഘം]

  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default പഴം തമിള്* പാട്ടിഴയും ശ്രുതിയില്* പഴയൊരു &

    Movie: Manichithra Thazhu
    Singer: Yesudas K J
    Music Director: Radha Krishnan M G
    Lyrics: Bichu Thirumala
    Year: 1993
    Director: Fazil

    പഴം തമിള്* പാട്ടിഴയും ശ്രുതിയില്* പഴയൊരു തംബുരു തേങ്ങി
    മനിചിട്ര താഴിനുള്ളില്* വെറുതെ നിലവറ മൈന മയങ്ങി
    സരസ സുന്ദരീ മണി നീ അലസമായുരങ്ങിയോ
    കനവുനെയ്തരാത്മരാഗം മിഴികളില്* പോളിഞ്ഞുവോ
    വിരലില്* നിന്നും വഴുതി വീണു വിരസമായോരാധി താളം
    (പഴംടമില്* )
    വിരഹ ഗാനം വിതുമ്പി നില്*ക്കും വീണ പോലും മൌനമായ് …(2)
    വിധുരയാമീ വീനപൂവിന്* ഇതലരിഞ്ഞ നൊമ്പരം
    കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള്* …….
    (പഴംടമി l )
    കുളിരിനുള്ളില്* സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്ങിളീ (2)
    സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി
    മഞ്ഞുറയും രാവരയില്* മാമലരായ് നീ പൊഴിഞ്ഞു ..
    (പഴംടമില്* )
    Last edited by Vahaa11; 05-27-2011 at 11:11 AM.

  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default അല്ലിമലര്* കാവില്* പൂരം കാണാന്*

    Music Director: M G Radha Krishnan
    Lyrics: O N V Kurup
    Year : 1993
    Actors : Mohanlal, Urvashi
    Singer: M G Sreekumar
    Movie :Mithunam


    അല്ലിമലര്* കാവില്* പൂരം കാണാന്*
    അന്ന് നമ്മള്* പോയി രാവില്* നിലാവില്*
    ദൂരെയോരാല്മാര ചോട്ടിലിരുന്നു
    മാരിവില്* ഗോപുര മാളിക തീര്*ത്തു
    അതില്* നാമൊന്നായ് ആദി പാടീ

    (അല്ലിമലര്* ………രാവില്* നിലാവില്* )


    ഒരു പൊന്* മാനിനെ തേടി നാം പാഞ്ഞു
    കാതര മോഹങ്ങള്* കണ്ണീരില്* മാഞ്ഞു
    മഴവില്ലിന്* മണി മേട ഒരു കാറില്* വീണു

    { മണ്ണിലെ കളിവീടും മാഞ്ഞുവോ
    ഇന്നതും മധുരമോരോര്*മയായ് } 2

    മരുഭൂവിലുണ്ടോ മധുമാസ തീര്*ത്ഥം

    (അല്ലിമലര്* ………രാവില്* നിലാവില്* )


    വെറുതെ സൂര്യനെ ധ്യാനിക്കും ഏതോ

    പാതിരാ പൂവിന്റെ നൊമ്പരം പോലെ
    ഒരു കാട്ടിലളിയുന്ന ഹൃധയാര്*ധ്ര ഗീതം
    { പിന്നെയും ചിരിക്കുന്നു പൂവുകള്*
    മണ്ണിലേ വസന്തത്തിന്* ധൂതികള്* } 2
    ഹൃതുശോഭയാകെ ഒരു കുഞ്ഞു പൂവില്*

    (അല്ലിമലര്* …………ആദി പാടീ )

    (അല്ലിമലര്* ………രാവില്* നിലാവില്* )

  4. #4
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ഓര്*മ്മകള്* ഓടി കളിക്കുവാന്* എത്തുന്നു

    Movie : Mukundetta Sumithra Vilikkunnu


    Song : Ormmakal odi kalikkuvaan
    Music Director : Raveendran
    Lyrics : O N V Kurup
    Actors : Mohanlal, Sreenivasan, Ranjini
    Singers : M G Sreekumar, K S Chitra



    ഓര്*മ്മകള്* ഓടി കളിക്കുവാന്* എത്തുന്നു
    മുറ്റത്തെ ചക്കര മാവിന്* ചുവട്ടില്*
    മുറ്റത്തെ ചക്കര മാവിന്* ചുവട്ടില്* (2)

    നിന്നെ അണിയിക്കാന്* താമര നൂലിനാല്*

    ഞാന്* ഒരു പൂത്താലി തീര്തുവച്ചു (2)
    നീ വരുവോളം വാടതിരിക്കുവാന്*
    ഞാന്* അതെടുത്തുവച്ചു ,
    എന്റെ ഹൃത്തില്* എടുത്തുവച്ചു
    (ഓര്*മ്മകള്* ഓടി )

    മാധവം മന്ജുപൊഇ മാമ്പൂ കൊഴ്ഹിന്ജുപൊഇ

    പാവം പൂങ്കുയില്* മാത്രമായി (2)
    പണ്ടെന്നോ പാടിയ പഴയോരാ പാട്ടിന്റെ
    ഈണം മറന്നുപോയീ ,
    അവന്* പാടാന്* മറന്നുപോയീ
    (ഓര്*മ്മകള്* ഓടി )

  5. #5
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ആകാസമാകെ

    Movie : Namukku paarkkaan munthiri thoppukal
    Year :1986
    Song Aakaasamaake kani malar
    Singer: K.J. Yesudas

    ആകാസമാകെ
    കണി മലര്* കതിരുമായ്


    പുലരി പോല്* വരൂ (ആകാസമാകെ –3)

    പുതു മണ്ണിനു പൂവിടാന്*
    കൊതിയായ് നീ വരൂ

    വയലിന് പുതു മഴയായ് വാ
    കതിരാടകലായ്
    വായനകള്* കഥളികള്* ചാര്*ത്തും


    കുളിരായി വാ (വയലിന് –4)

    ഇലവേള്*ക്കുവാന്* ഒരു പൂങ്കുടില്*
    നാരു മുന്തിരി തളിര്* പന്തലും
    ഒരു വെന്ന്പട്ടു നൂലിഴയില്*
    മുത്തേ വരൂ



    (ആകാസമാകെ –3)


    പുലരിയില്* ഇല വെയിലാടും
    പുഴ പാടുകയായ്*
    പ്രിയമോട് തുയില്* മൊഴി തൂകും



    കാവേരി നീ (പുലരിയില്* –4)
    മലര്* വാക തന്* നിര താളവും
    അതിലായിരം കുളുര്* ജ്വാലയും
    വരവെല്*ക്കയാനിതിലെ
    ആരോമലേ ..
    (ആകാസമാകെ –5)

  6. #6
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default പവിഴം പോല്* പവിഴാധാരം പോല്*

    Movie Namukku paarkkaan munthiri thoppukal
    Year :1986
    Song Aakaasamaake kani malar
    Singer: K.J. Yesudas


    പവിഴം പോല്* പവിഴാധാരം പോല്*
    പനിനീര്* പോന്മുകുളം പോല്*
    പുതു ശോഭയിടും നിരമുന്തിരി നിന്*
    മുഘാ സൌരഭാവമോ പകരുന്നു
    (പവിഴം )

    മാതളങ്ങള്* തളിര്* ചൂടിയില്ലേ
    കതിര്* പാല്* മണികള്* തന മാര്ന്നതില്ലേ
    മേധ കൂജനമാര്*ന്നിനപ്രക്കലില്ലേ (2)
    പുലര്* വേളകളില്* വയലേലകളില്* കണി കണ്ടു വരം
    കുളിര്* ചൂടി വരം

    (പവിഴം )

    നിന്നനുരഗമിതെന്* ശിരയില്*
    സുഘാ ഗാന്ധ മെഴും മധിരാസവമായി
    ഇലമനിന നിന്* കുളിര്* മാറില്* സഘി (2)
    തര്ലര്ദ്ര മിത തല ചയ്കുകയായി
    വരൂ സുന്ദരി എന്* മലര്* ശയ്യയിതില്*
    (പവിഴം )

  7. #7
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default സാഗരങ്ങളേ പടി ഉണര്*ത്തിയ സമ ഗീതമേ

    Movie Name: Panjaagni (1986)
    Singer: Yesudas KJ
    Music Director: Bombay Ravi
    Lyrics: Kurup ONV
    Year: 1986
    Producer: Vijayakumar GP
    Director: Hariharan
    Actors: Chitra, Devan, Geetha, Mohanlal, Murali


    സാഗരങ്ങളേ പടി ഉണര്*ത്തിയ സമ ഗീതമേ
    സമ സംഗീതമേ ഹൃദയ
    (സാഗരങ്ങളേ )
    പോര് നീയെന്* ലോലമമീ ഏകാത്തറയില്*
    ഒന്നില വേലക്ക് ഒന്നില വേലക്ക്
    ആ …ആ .
    (സാഗരങ്ങളേ )
    പിണി നിലാവിന്റെ പിച്ചക പൂകള്*
    ചിന്നിയ ശയ്യ തലത്തില്* (2)
    കതരായം ചന്ദ്ര ലേഖയും
    ഒരു ഷോണ രേഖ യായി മായുമ്പോള്*
    വീണ്ടും തഴുകി തഴുകി
    ഉണര്*ത്തും സ്നേഹ സാന്ദ്രമാം ഇതു karangal
    (സാഗരങ്ങളേ )
    കണ്ണി മണ്ണിന്റെ ഗാന്ധ മുയര്*ന്നു
    തെന്നല്* മദിച്ചു പാടുന്നു (2)
    ഈ നദി തന്* മരിലരുടെ
    കൈ വിരല്* പാടുകള്* ഉണരുന്നു
    പോര് തഴുകി തഴുകി ഉണര്*ത്
    മേഘ രാഗമെന്* ഏക തറയില്*
    (സാഗരങ്ങളേ )

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •