Movie : Thoovana Thumbika
Singer: Chithra K S, Venu Gopal
Music Director: Perumbavoor Raveendranath G
Lyrics: Sree Kumaran Thambi
Year: 1987
Director: Padmarajan P
ആ .ആ …ആ ….ആയ …
ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുനധന്റെ മുന്*പില്*
പാടുവതും രാഗം നിന്* തേടുവതും രാഗമായ്
ധെവനുമാനുരാഗിയാം അമ്പല പ്രാവേ (ഒന്നാം )
ഈ പ്രധാക്ഷിന വീഥികള്* ഇടരിരിണ്ട പാതകള്*
എന്നും ഹൃദയ സങ്ങമാതിന്* ശിവേളികള്* തൊഴുതു
ആ …ആ …ആ … (ഈ പ്രദക് )
കണ്ണുകളാല്* അര്*ച്ചന മൌനങ്ങളാല്* കീര്*ത്തനം
എല്ലാമെല്ലാം അറിയുന്നേ ഗോപുര വാതില്* (ഒന്നാം )
നിന്റെ നീല രജനികള്* നിധ്രയോടുമിടയാവേ
ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നു
ആ …ആ …..ആയ ….. (നിന്റെ )
അന്ന് കണ്ട നീയാരോ ഇന്ന് കണ്ട നീയാരോ
എല്ലാമെല്ല കാലത്തിന്* ഇന്ദ്രജാലങ്ങള്* (ഒന്നാം )




Reply With Quote

Bookmarks