Movie : Unnikale Oru Katha Parayam
Director: Kamal
Year: 1987
Actors : Mohanlal, Karthika, Thilakan
Singer: Yesudas K J
ഉണ്ണികളേ ഒരു കഥ പറയാം ..
ഈ പുല്ലന്കുഴലിന്* കഥ പറയാം
ല ല ല ല ….ലാ …}2
(Music)
ഉണ്ണികളേ ഒരു കഥ പറയാം ..
ഈ പുല്ലന്കുഴലിന്* കഥ പറയാം
പുല്മെട്ടിലോ പൂന്കാട്ടിലോ ..}2
എങ്ങോ പിറന്നു പണ്ടിളം മുളം കൂട്ടില്*
ഉണ്ണികളേ ഒരു കഥ പറയാം ..
ഈ പുല്ലന്കുഴലിന്* കഥ പറയാം
(Music)
മഞ്ഞും മനിതെന്നാലും തരും
കുഞ്ഞുമ്മ കൈ മാറിയും
വേനല്* കുരുന്നിന്റെ തൂവലായ്
തൂവാലകള്* തുന്നിയും
പാടാത്ത പാട്ടിന്റെ ഈണങ്ങളെ
തേടുന്ന കാറ്റിന്റെ ഓളങ്ങളില്*
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം
ഒരു നാളില്* സംഗീതമായ്
പുല്ലാങ്കുഴല്* നാദമാഅയ്
ഉണ്ണികളേ ഒരു കഥ പറയാം ..
ഈ പുല്ലന്കുഴലിന്* കഥ പറയാം
(മ്യൂസിക്* )
പുല്ലഞ്ഞികള്* പൂതുലഞ്ഞിടും
മേച്ചില്*പ്പുറം തന്നിലും
ആകാശ കൂടരാക് കീഴിലെ
ആശാ മറ ചോട്ടിലും
ഏഏ പാഴ്മുളം തണ്ട് പൊട്ടും വരെ
ഈ ഗാനം ഇല്ലതെയാകുംവരെ
കുഞ്ഞാടുകള്*ക്കെന്നും കൂട്ടയിരിക്കുവാന്*
ഇടയന്റെ മനം ആകുമീ പുല്ലാങ്കുഴല്* നാദമായ്
ഉണ്ണികളേ ഒരു കഥ പറയാം ..
ഈ പുല്ലന്കുഴലിന്* കഥ പറയാം
(Music)




Reply With Quote

Bookmarks