Results 1 to 10 of 31

Thread: Mohanlal movie hit songs

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default തീരം തേടും ഓളം പ്രേമ ഗീതങ്ങള്* തന്നു

    Vandanam


    Song: Theeram Thedum
    Film: Vandanam
    Lyricist: Shibu chakravarthi
    Music: Ousepachan
    Singer: M.G.Sreekumar/Sujatha


    തീരം തേടും ഓളം പ്രേമ ഗീതങ്ങള്* തന്നു
    ഈണം ചേര്*ത്ത് ഞാന്* ഇന്ന് നിന്* കാതില്* പറഞ്ഞു
    ഈ രാവില്* നീ എന്നെ തൊട്ടു തൊട്ടുണര്*ത്തി
    നിന്നങ്ങുളികള്* ലാളിക്കും ഞാനൊരു ചിത്ര വിപഞ്ചികയായ്
    തീരം തേടും ഓളം പ്രേമ ഗീതങ്ങള്* തന്നു
    ഈണം ചേര്*ത്ത് ഞാന്* ഇന്ന് നിന്* കാതില്* പറഞ്ഞു

    പൊന്* താഴം പൂ കാവുകളില്* തന്നാലാടും പൂന്കാടും

    ഇന്നാതിരയുടെ തിരുമുടം തൂത് തളിക്കാന്* നീ വരുമോ
    മുങ്ങി കുളി കഴിഞ്ഞെത്തിയ പെണ്ണിന മുടിയില്* ചൂടാന്* പൂ തരുമോ
    ആ …ആ …ആ …ആ …

    തീരം തേടും ഓളം പ്രേമ ഗീതങ്ങള്* തന്നു

    ഈണം ചേര്*ത്ത് ഞാന്* ഇന്ന് നിന്* കാതില്* പറഞ്ഞു

    വെന്* താരം പൂ മിഴി ചിമ്മി മന്ദം മന്ദം മായുമ്പോള്*

    ഇന്നീ പുരയില്* പൂ മഞ്ചം ninne ഉറക്കാന്* ഞാന്* വിരിക്കും
    സ്വപ്നം കൊണ്ടൊരു പൂ വിരി മാറില്* പുഷ്പ തലത്തില്* ഞാനുറങ്ങും
    ആ ……ആ ……ആ ……

    തീരം തേടും ഓളം പ്രേമ ഗീതങ്ങള്* തന്നു

    ഈണം ചേര്*ത്ത് നീ ഇന്ന് എന്* കാതില്* പറഞ്ഞു
    ഈ രാവില്* ഞാന്* നിന്നെ തൊട്ടു തൊട്ടുണര്*ത്തി

    നിന്നങ്ങുളികള്* ലാളിക്കും ഞാനൊരു ചിത്ര വിപഞ്ചികയായ്

  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default അന്തിപോന്വെട്ടം കടലില്* മെല്ലെ താഴുമ്പŔ

    Vandanam


    Song: Theeram Thedum
    Film: Vandanam
    Lyricist: Shibu chakravarthi
    Music: Ousepachan
    Singer: M.G.Sreekumar/Sujatha

    ആ …ആ …ആ
    അന്തിപോന്വെട്ടം കടലില്* മെല്ലെ താഴുമ്പോള്*
    മാനത്തെ മുല്ലത്തറയില്* മാണിക്യ ചെപ്പു
    വിണ്ണിന്* മാണിക്യ ചെപ്പു

    തന തിന്തിരര തിന്തിരര തിന്തിതര
    തന ന ന തിന്തിരര തിന്തിരര ത ….

    തിരിയിട്യു കൊളുത്തിയ ആയിരം വിളക്കുകള്*
    എറിയുന്നംബാര നടയില്*
    തൊഴുതു വലം വച്ച്
    തുളസി കതിര്* വച്ച്
    കളഭം അണിയുന്നു പൂനിലാവ്*
    (അന്തിപോന്* )
    തളിരിട്ട മോഹങ്ങള്* അവന പലകയില്*
    വിരുന്നുന്നന്* വന്നിരുന്നു
    കരളിലെ സ്വപ്നത്തിന്* ചെറു മാന്* കുടി തീര്*ത്തു
    കരിമിഴിയലെ ഞാന്* കൊണ്ടുപോകാം
    (അന്ടിഹ്പോന്* )

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •