Directed by Venu Nagavalli

Written by Venu Nagavalli

Starring Mohanlal,Urvashi,Jagathy,Kalppana,Thilakan,vineeth ,Kaviyoor Ponnamma,Ganesh,bindu panicker,oduvil unni krishnan

Music by Raveendran

Release date(s) 1993


Singers: Yesudas

മോഴിയഴകും മിഴിയഴകും എന്നിലനിഞ്ഞമ്മാ
താരാട്ടിന്* രാരീരം മനസ്സിന്* ഈണമായ് എന്* മനസ്സിന്* ഈണമായ്
മാന്* മിഴിയെ തെഇന്* മൊഴിയെ മകളെ തളിരിതലേ
അമ്മ കുട്ടി അമ്മുകുട്ടി നീ നിനവിന്* താളമായ്
എന്* കനവിന്* രാഗമായ്

പവനുതിരും പുഞ്ചിരിയില്* നെഞ്ഞിലളിഞ്ഞമൃതായ്
പാല്നുരയിന്* ചുണ്ടുകളില്* പോന്തെഇന് കുഴംബായ്
നാരു പോന്തെഇന് കുഴംബായ് (മോഴിയഴാകും )

പോന്തടുക്കില്* അടുതിരുതാന്* പൊന്* മണി തളികകളില്*
പഴം നുറുക്കും പാലടയും ഇനിയും പങ്കിടാം
ഞാന്* ഇനിയും പങ്കിടാം (മോഴിയഴാകും )