Results 1 to 10 of 31

Thread: Mohanlal movie hit songs

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ദീവസഭാതലം രാഗിലമാകുവാന്*

    Directed by Sibi Malayil
    Produced by Mohanlal
    Written by A. K. Lohithadas
    Starring Mohanlal,Urvashi,Nedumudi Venu,Lakshmi
    Music by Raveendran
    Cinematography Anandakuttan
    Editing by L. Bhoominathan
    Studio Pranavam Arts
    Distributed by Seven Arts Films
    Release date(s) 1991
    Running time 147 minutes

    ആ .ആ .ആ .
    ദീവസഭാതലം രാഗിലമാകുവാന്*
    നാധംയൂഖമേ സ്വാഗതം
    സ്വാഗതം സ്വാഗതം (ദേവ 2 )

    സരിഗമപ രിഗമപധ ഗമപധനി
    മപധനിസ സനിധാപ മഗാരിസ സ

    ഷഡ്ജം

    സരിഗമപധ സരിഗമപധനിസ സനിധപമാപ
    സനിധപമാഗരിസ സാ
    മയൂര നാദം സ്വരമായ് വിടരും
    ഷഡ്ജം അനാഹധ മന്ത്രം
    മയൂര നടനം ലയമായ് തെളിയും
    ഷഡ്ജം ആധാര നാദം

    പമ ഗമധ നീ നീ സരിഗമാപധനിസരി റീ

    രിഷഭം

    രിഷഭ സ്വരങ്ങലായ് പൌരുഷമേകും
    ശിവ വാഹനമേ നന്ദി
    ഹൃധയാനണ്ടാമെകും രിശീഗഗമാം
    സ്വര സന്ജയമേ നന്ദി

    സരിഗ പഗരിസരി ഗപധപഗരി സരിഗാപ
    സാധാപഗരി ധസരിഗ പദ സരിഗാ ഗ

    ഗാന്ധാരം

    ആ .ആ .ആ .

    സന്തോഷകാരക സ്വരം സ്വരം സ്വരം സ്വരം
    അജറവ ഗാന്ധാരം ഗാന്ധാരം ഗാന്ധാരം
    ആമോധകാരക സ്വരം
    സുന്ദര ഗാണ്ടാരം ഗാന്ധാരം ഗാന്ധാരം

    സരിഗമാപധനിസരീരി ഋഗാമ ഋഗാമ

    മാധ്യമം

    ക്രൌഞ്ചം സൃതിയിലുനര്തും
    നിസ്വനം മാധ്യമം
    സരിഗമപധനിസ ഗരിസനിധപധാനി
    മാധവം സൃതിയിളിനങ്ങും
    കാരുന്ന്യം മാധ്യമം
    മമ്മ മനിധ പപ്പ
    മഗരി നിനിനി ഋഗാമ പാ

    പഞ്ചമം
    പ മ പ സ പ നീ ധ പ പ പ പ പ

    പഞ്ചമം വസന്ത കോകില സ്വനം
    സ്വനം കോകില സ്വനം
    വസന്ത കോകില സ്വനം

    ധനിസ പധനി മപധ ഗമപ
    രിഗമാപ ധനിസരിഗരിസനിധ പമഗമ പധനിസ
    മേഘരാഗങ്ങളെ തോട്ടുനരൂന്നത
    മന്ജോഒശ മന്ത്രം ധൈവതം
    അസ്വരവഞ്ഞങ്ങള്* ആണ്ജ്യ
    ചക്രതിലുനര്തും സ്വര രൂപം ധൈവതം

    സരിഗമപധനിസ ധനിസ പധനിസ
    മപധനിസ ഗമ പഥ നീ നീ


    നിഷാദം

    ഗജമുഖനാധം സാന്ത്വന ഭാവം
    ആഗമ ജപലായ നിഷാദ രൂപം
    നീ ni നീ നീ സന്തമായ് പൊഴിയും
    സ്വരജല കണങ്ങള്* ഏകാമായ് ഒഴുകും
    ഗംഗാ പ്രവാഹം

    ധിധിധി തധി ധിധി കിടധി ധിധി
    തധി ധിധി കിടധി ധിധി തധി ധിധി
    തക താണ നന്ന തികി തക താനണന
    തികി തക താനണന

    അനുതതമുധത സ്വരിത പരാജയം
    തന്ടവ മുഖരലായ പ്രഭാവം
    പ്രനവകാരം സംഗീതം



    ആ നോമത nomtha നോമത (റിപീറ്റ് )

    ആനന്ദം അനന്താനന്ധം
    ജഗതാനന്ദം സംഗീതം (ആനന്ദം )

    മരിസനിപ രിസാസ രിസനിപമ സ നീ നീ
    സനിപമാരി ഋ പ പ മരിസനിപ ഋ സ
    രിസനിപമ സ നീ സനിപമാരി നീ പ
    മരിസനിപ ഋ രിസനിപമ sa
    സനിപമാരി നീ മരിസനിപ രിസനിപമ
    സനിപമാപ രിസനിപമ സനിപമാരി
    നിപമരിമ സനിപമാരി നിപമരിസ സരിമപനി

    ആനന്ദം അനന്താനന്ധം
    ജഗതാനന്ദം സംഗീതം (ആനന്ദം )
    സംഗീതം സംഗീതം സംഗീതം


  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ഗോപിക വസന്തം തേടി വനമാലി നവ നവ

    aa. .ആ ..ആ . .ആ ..ആ
    ഗോപിക വസന്തം തേടി വനമാലി നവ നവ
    ഗോപിക വസന്തം തേടി വനമാലി എന്*
    മനമുരുകും വിരഹ താപ മരിയതെന്തേ
    ഗോപിക വസന്തം തേടി വനമാലി
    (ഗോപിക )
    നീല മേഘം നെഞ്ഞിലെട്ടിയ
    പൊന്* തരകമാനേന്* രാധ (2)

    അഴകില്* നിറയും അഴകം നിന്* (2)

    വ്രത ഭാങ്ങികലരിയന്* മാത്രം
    ഗോപിക വസന്തം തേടി വനമാലി

    നൂറു ജന്മം നോമ്പ് നോട്ടൊരു
    തിരുവാതിര യാനീ രാധ (2)

    അലിയും തോറും അലിയും എന്* (2)

    പരിഭവ മേന്നരിയതെന്തേ
    ഗോപിക വസന്തം തേടി വനമാലി
    (ഗോപിക )

  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default പ്രമദവനം വീണ്ടും ഋതു രാഗം ചൂടി

    പ്രമദവനം വീണ്ടും ഋതു രാഗം ചൂടി
    ശുഭ സായാഹ്നം പോലെ 2)
    തെളി ദീപം കളി നിഴലിന്* കൈക്കുമ്പിള്* നിറയുമ്പോള്*
    എന്ന (പ്രമ്ധാവനം )

    ഇതേതോ കഥയില്* സരയുവിലൊരു ചുടു
    മിഴിനീര്* കനമേ ഞാന്*
    കവിയുടെ ഗാന രസാമ്രിതലഹരിയിലൊരു നവ
    കനക കിരീടമിതനിയുമ്പോള്* .ഇന്നിതാആ .. (പ്രമ്ധാവനം )

    ഇതേതോ കതയോള്* യമുനയിലൊരു വന്മാലരായ്
    ഒഴുകിയ ഞാന്*
    യദുകുല മധുരിമ തഴുകിയ
    മുരളിയിലൊരു
    യുഗ സംക്രമ ഗീതയുനര്തുമ്പോള്* (പ്രമ്ധാവനം )

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •