Results 1 to 6 of 6

Thread: മമ്മൂട്ടിയെപ്പോലെയാകാനാണ് എന്*റെ ശ്രമം:

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    ഓസ്കാര്* അവാര്*ഡിനും മീതെ വല്ല അവാര്*ഡും ഉണ്ടെങ്കില്* അത് കിട്ടും..വിഷമിക്കണ്ട

  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    മൊഴി എന്ന സിനിമയുടെ പ്രൊമോഷന്* പരിപാടി യൂറ്റൂബില്* കിടപ്പുണ്ട് ഏറ്റവും ഇഷ്ടപ്പെട്ട നടന്* ആരെന്നു ചോദിച്ചപ്പോള്* മോഹന്* ലാല്* എന്നാണു ആനു ഇവന്* പറഞ്ഞതു, ഇപ്പൊ അടുത്ത ഡയലോഗുമായി ഇറങ്ങി, മലയാള സിനിമ കണ്ട ഏറ്റവും വലിയ കള്ളന്*....

    ഇവനെയൊന്നും ജനങ്ങള്* തിരിച്ചരിയുന്നില്ലലോ ഹാ കഷ്ട്ടം

  3. #3
    Join Date
    Apr 2005
    Posts
    46,704

    Default

    മോഹന്*ലാല്* ആകാന്* ശ്രമിച്ചിട്ട് നടക്കുന്നില്ലായിരിക്കും

  4. #4
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

  5. #5
    Join Date
    Nov 2009
    Posts
    76,596

    Default

    പ്രിത്വിരജിനു ഇപ്പോള്* ഉള്ള സ്ഥാനം പ്രേക്ഷകര്* നല്*കിയിട്ടുള്ളതാണ്. അതിമോഹം കൊള്ളില്ല മോനെ ...

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •