മൊഴി എന്ന സിനിമയുടെ പ്രൊമോഷന്* പരിപാടി യൂറ്റൂബില്* കിടപ്പുണ്ട് ഏറ്റവും ഇഷ്ടപ്പെട്ട നടന്* ആരെന്നു ചോദിച്ചപ്പോള്* മോഹന്* ലാല്* എന്നാണു ആനു ഇവന്* പറഞ്ഞതു, ഇപ്പൊ അടുത്ത ഡയലോഗുമായി ഇറങ്ങി, മലയാള സിനിമ കണ്ട ഏറ്റവും വലിയ കള്ളന്*....

ഇവനെയൊന്നും ജനങ്ങള്* തിരിച്ചരിയുന്നില്ലലോ ഹാ കഷ്ട്ടം