-
യുവ ഇന്ത്യക്ക് ജയം
വെസ്റ്റിന്റീസ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്* ഇന്ത്യക്ക് വിജയം. വെസ്റ്റിന്റീസ് ഉയര്*ത്തിയ 214 റണ്*സിന്റെ വിജയല*ക്*ഷ്യം 31 പന്തുകള്* ബാക്കി നില്*ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്* മറികടന്നു. മുതിര്*ന്ന താരങ്ങളില്ലാതെ അഭാവത്തില്* യുവതാരങ്ങളുമായി മത്സരത്തിനിറങ്ങിയ ടീം ഇന്ത്യ രോഹിത് ശര്*മ്മയുടെയും ശിഖര്* ധവാന്റെയും അര്*ദ്ധസെഞ്ച്വറി പ്രകടങ്ങളുടെയും ഹര്*ഭജന്റെ മികച്ച ബൌളിംഗിന്റെയും പിന്**ബലത്തിലാണ് ആദ്യ ഏകദിനത്തില്* വിജയം കണ്ടത്.
ടോസ്* നേടി ആദ്യം ബാറ്റ്* ചെയ്*ത വെസ്റ്റന്റീസിനെ ഇന്ത്യ കൃത്യതയോടെ ബൌളിംഗില്* പിടിച്ചുകെട്ടുകയായിരുന്നു. ആദ്യത്തെ 10 ഒവറില്* 36 റണ്*സ് മാത്രമാണ് നേടാനായത്. രണ്ടു വിക്കറ്റും കൈമോശം വന്നു. 15.4 ഓവറിലാണ് ആദ്യ 50 തികച്ചത്. നിശ്*ചിത ഓവറില്* ഒന്*പതു വിക്കറ്റ് നഷ്ടത്തില്* 214 റണ്*സെടുക്കാനെ വെസ്റ്റിന്റീസിന് ആയുള്ളു. 32 റണ്*സ്* വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഓഫ്* സ്*പിന്നര്* ഹര്*ഭജന്* സിംഗാണ്* ഇന്ത്യന്* ബൌളിംഗിന്റെ കുന്തമുനയായത്. കിര്*ക്* എഡ്*വേഡ്*സ്, ഡ്വെയ്*ന്* ബ്രാവോ, കാള്*ട്ടന്* ബോ എന്നിവരെ ഭാജി പുറത്താക്കി. റെയ്നയും മുനാഫ് പട്ടേലും പ്രവീണ്* കുമാറും രണ്ടു വീതം വിക്കറ്റുകള്* വീഴ്ത്തി.
രാംനരേശ്* സര്*വന്*, മര്*ലോന്* സാമുവല്*സ്* എന്നിവരുടെ അര്*ധ സെഞ്ചുറികളാണ്* വെസ്റ്റന്റീസിനെ തകര്*ച്ചയില്*നിന്നു രക്ഷിച്ചത്*. സര്*വന്* 94 പന്തുകളില്* അഞ്ചു ഫോറുകളുടെ അകമ്പടിയോടെ 56 റണ്*സും സാമുവല്*സ്* 75 പന്തില്* രണ്ട്* സിക്*സറും മൂന്നു ഫോറുമടക്കം 55 റണ്*സുമെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ആദ്യ വിക്കറ്റ് നഷ്ടമായി. 13 റണ്*സെടുത്ത പാര്*ത്ഥിവ്* പട്ടേല്* റണ്ണൗട്ടാകുകയായിരുന്നു. എന്നാല്* രോഹിത് ശര്*മ്മ റെയ്നയുമായും ശിഖര്* ധവാനുമായും ചേര്*ന്ന് നടത്തിയ പോരാട്ടം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നാലാം വിക്കറ്റില്* ശിഖര്* ധവാനുമായിച്ചേര്*ന്ന് 43 റണ്*സും അഞ്ചാംവിക്കറ്റില്* റെയ്നയുമായിച്ചേര്*ന്ന് 80 റണ്*സും രോഹിത് ശര്*മ കൂട്ടിച്ചേര്*ത്തു.ശിഖര്* ധവാന്* 51ഉം രോഹിത്* ശര്*മ്മ പുറത്താകാതെ 68ഉം സുരേഷ്* റെയ്*ന 43ഉം റണ്*സെടുത്തു. 44.5 ഓവറില്* സമിയെ സിക്സര്* അടിച്ച് ഹര്*ഭജന്* സിംഗ് ആണ് വിജയലക്*ഷ്യം മറികടന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks