-
നടന്* ജയസൂര്യയ്ക്ക് പരിക്കേറ്റു
സിനിമാചിത്രീകരണത്തിനിടെ നടന്* ജയസൂര്യക്കു വീണു പരിക്കേറ്റു. ഇടതുകാല്*മുട്ടിനാണു പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്* പ്രവേശിപ്പിച്ച ജയസൂര്യയെ പരിശോധനയ്ക്കുശേഷം എംആര്*ഐ സ്*കാനിംഗിന് വിധേയനാക്കി. ഇടതുകാല്*മുട്ടിന് ഓപ്പറേഷന്* വേണ്ടിവരുമെന്നാണ് ഡോക്ടര്*മാര്* അറിയിച്ചിരിയ്ക്കുന്നത്.
തൃശൂരില്* നടക്കുന്ന വാധ്യാര്* എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. സംഘട്ടനരംഗത്തില്* അഭിനയിക്കുന്നതിനിടെയാണു വീണുപരിക്കേറ്റത്. പരിശോധനകള്*ക്കുശേഷം രാത്രി വൈകി തൃശൂരില്*നിന്ന് എറണാകുളത്തെ വീട്ടിലേക്കു മടങ്ങി.
keywords:Young actory Jayasurya suffered minor injuries, Jayasurya suffered minor injuries, Vadhyar,
Last edited by rameshxavier; 06-08-2011 at 09:56 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks