- 
	
	
		
		
		
		
			 ശ്രീശാന്ത് ടീമില്‍*; സെവാഗ് ആദ്യ ടെസ്റ്റിന ശ്രീശാന്ത് ടീമില്‍*; സെവാഗ് ആദ്യ ടെസ്റ്റിന
			
				
					 
 ഇംഗ്ലണ്ടിനെതിരായ  ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍* ടീമില്‍* മലയാളി താരം എസ് ശ്രീശാന്തിനെ  ഉള്*പ്പെടുത്തി. സച്ചിന്* ടെണ്ടുല്*ക്കര്*, വിരേന്ദ്ര സെവാഗ്, ഗൗതം  ഗംഭീര്‍*, യുവരാജ് സിംഗ്, സഹീര്‍* ഖാന്*, എന്നിവര്‍* ടീമില്‍* തിരിച്ചെത്തി.
 
 ഗൌതം  ഗംഭീറാണ് ടീമിന്റെ ഉപനായകന്‍*. ഓപ്പണര്‍* ബാറ്റ്സ്മാന്* വിരേന്ദ്ര സെവാഗ്  ടീമിലുണ്ടെങ്കിലും ആദ്യ ടെസ്റ്റില്‍* കളിക്കില്ല. പരുക്കിനെ തുടര്‍*ന്ന്  ശസ്ത്രക്രിയക്ക് വിധേയനായ സെവാഗിന് കുറച്ച് ആഴ്ചകള്‍* കൂടി വിശ്രമം  ആവശ്യമായതിനാലാണ് ഇത്.
 
 ടീം  ഇന്ത്യ:  ധോണി (നായകന്*), സച്ചിന്* ടെണ്ഡുല്*ക്കര്*, ഗൌതം ഗംഭീര്‍*,  വിരേന്ദ്ര സേവാഗ്, രാഹുല്‍* ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്*, സുരേഷ് റെയ്ന,  യുവരാജ് സിംഗ്, അഭിനവ് മുകുന്ദ്, വൃദ്ധിമാന്‍* സാഹ, എസ് ശ്രീശാന്ത്,  സഹീര്‍*ഖാന്*, പ്രവീണ്‍*കുമാര്‍*, ഇശാന്ത് ശര്*മ, മുനാഫ് പട്ടേല്‍*, ഹര്*ഭജന്‍*  സിംഗ്, അമിത് മിശ്ര.
 
 
 Keywords: India squad for Test series in England announced,sreesanth, sachin tecndulkar, dhonni, gautham gambeer, rahul dravid, veerendra sevag, v v s lakshman, yuvarj singh, harfajan singh, amith mishra, munaf patel, Ishant sharama
 
 
 
				
					Last edited by sherlyk; 07-03-2011 at 04:53 AM.
				
				
			 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks