ആശിര്*വാദ് ഫിലീംസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂര്* നിര്*മ്മിക്കുന്ന മോഹന്*ലാല്* സിനിമ പ്രണയം മോഹന്*ലാലിന്റെ 300-മത്തെ ചിത്രമായി പ്രദര്*ശനത്തിനെത്തും. ഓണത്തിന് ചിത്രം റിലീസ് ചെയ്യും. ബ്ലെസിയാണ് ചിത്രത്തിന്റെ സംവിധായകന്*. ഹിന്ദിയിലെ പ്രമുഖതാരങ്ങളായ അനുപംഗേര്*, ജയപ്രദ തുടങ്ങിയവരും പ്രധാനപ്പെട്ട വേഷത്തില്* എത്തുന്ന ചിത്രം കൂടിയാണ് പ്രണയം. അനൂപ് മേനോന്*, നിയാസ്, നിവേദിത, ധന്യ മേരി തുടങ്ങിയവരും ചിത്രത്തില്* അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം നിര്*വ്വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം പകര്*ന്നിരിക്കുന്നത് എം. ജയചന്ദ്രനുമാണ്.


Keywords: Latest malayalam film, pranayam, mohanlal latest film, pranayam stills, pranayam images, pranayam reviews, mohanlal's 300th film