-
വിജയ് സിനിമ വേലൂയുധം കേരളത്തില്*
ഇളയദളപതി വിജയിന്റെ പതിയ ചിത്രം "വേലായുധം" ആഗസ്തില്* കേരളത്തില്* റിലീസാകുക 90 തിയറ്ററില്* . 35 കോടി രൂപ പ്രതീക്ഷിച്ച ചിത്രത്തിന്റെ ബജറ്റ് 45 കോടിയോളമായതായാണ് പുതിയ കോളിവുഡ് വാര്*ത്ത. സിനിമയിലെ സംഘട്ടന-നൃത്തരംഗങ്ങള്*ക്കാണ് അധികം തുകയും വിനിയോഗിച്ചിരിക്കുന്നത്. വിജയ്ക്കൊപ്പം ഹന്*സിക മോട്ട്വാനി, ജെനീലിയ, ശരണ്യ മോഹന്* എന്നിവരും ചിത്രത്തില്* അണിനിരക്കും. ഓസ്കാര്* രവി ചന്ദ്രന്റെ ബാനറിലുള്ള ചിത്രം ജയം രാജയാണ് സംവിധാനം ചെയ്യുന്നത്.
Keywords: Tamil film news, Vijay's Velayudham, Vijay's Velayudham stills, Vijay's Velayudham reviews, Vijay's Velayudham gallery, Velayudham gallery
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks