പ്രദര്*ശനത്തിന് തയ്യാറായ ചിത്രങ്ങള്*



ബ്*ലസി മോഹന്*ലാല്* കൂട്ടുകെട്ടിന്റെ 'പ്രണയം'ഒരുങ്ങുന്നു. ആഗസ്ത് 26ന് റിലീസ് ചെയ്യും. ജയപ്രദയും അനുപംഖേറും ചിത്രത്തിലുണ്ട്. വര്*ധക്യത്തിലും പിന്തുടരുന്ന പ്രണയമാണ് പ്രമേയം. ദിലീപും ഭാഗ്യരാജും ഖുശ്ബുവും ഒന്നിക്കുന്ന 'മരുമകനും' ഒരുങ്ങിക്കഴിഞ്ഞു. സംവിധാനം സന്ധ്യമോഹന്* . നായിക സനൂഷ. ദീപു കരുണാകരന്റെ പൃഥ്വിരാജ് ചിത്രം 'തേജാഭായി'യും പ്രദര്*ശനത്തിന് തയ്യാറായി. നായിക 'കാര്യസ്ഥ'നിലൂടെ ശ്രദ്ധിക്കപ്പെട്ട അഖില. ജയറാം ബിജുമേനോന്* കൂട്ടുകെട്ടിന്റെ ഉലകംചുറ്റും വാലിബന്* , കുഞ്ചാക്കോ ബോബന്റെ ഡോ. ലൗ എന്നിവ സെപ്തംബറില്* റിലീസ് ചെയ്യും. ഷാജികൈലാസ്മമ്മൂട്ടിസുരേഷ്*ഗോപി ഒന്നിക്കുന്ന 'കിങ് ആന്*ഡ് കമീഷണര്*' ഒക്ടോബറിലേക്ക് മാറ്റി.







Keywirds: Latest malayalam film, new release film, The King and Commissioner, Pranayam,Mr Marumakan ,Dr.Love