-
ശിക്കാരി വൈകും

മമ്മൂട്ടിയുടെ ദി കിംഗ് ആന്റ് കമ്മീഷണര്* എന്ന ചിത്രം ഈ ഓണത്തിന് പ്രതീക്ഷിക്കേണ്ട. അതുപോലെ തന്നെയാണ് മമ്മൂട്ടിയുടെ മറ്റൊരു ദ്വിഭാഷാ ചിത്രമായ ശിക്കാരിയുടെയും അവസ്ഥ. ചുരുക്കിപ്പറഞ്ഞാല്* മമ്മൂട്ടിയ്ക്ക് ഈ ഓണത്തിന് ആഘോഷിക്കാന്* സിനിമയില്ല. മമ്മൂട്ടിയുടെ ആരാധകര്*ക്ക് ഈ ഒരു അവസ്ഥ തെല്ലൊന്നുമല്ല അഗാധമുണ്ടാക്കിയിരിക്കുന്നത്. ശിക്കാരി കന്നഡയിലും മലയാളത്തിലും ഒരേ സമയം നിര്*മ്മിക്കുന്ന ചിത്രമാണ്. മമ്മൂട്ടിയുടെ അവസാനം അഭിനയിച്ച ചിത്രങ്ങളായ ആഗസ്ത് 15, ഡബിള്*സ്, ദി ട്രെയിന്*, ബോംബെ മാര്*ച്ച് 12 തുടങ്ങിയവ ബോക്*സ് ഓഫീസില്* ബിഗ് പരാജയമായിരന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടിക്ക് ഒരു വിജയം അനിവാര്യമാണ്. ആ വിജയചിത്രങ്ങളാണ് അകന്നകന്ന് പോകുന്നത്.
Keywords: Shikari, mammootty new film, Shikari stills, Shikari gallery, Shikari latest news, Shikari gallery, Shikari images
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks