-
ഒരു നടന്* ആണ് താന്* എന്നാ ജാഡ ഇല്ലാത്ത ഒരാളാണ് ജയസൂര്യ. ആയതുകൊണ്ട് എല്ലാവര്*ക്കും അദേഹത്തെ ഇഷ്ടമാണ് . പുതുമയുള്ളതും വളരെ വ്യത്യസ്തവുമായ ഒരുപാട് കഥാപാത്രങ്ങള്* ജയസൂര്യ ചെയ്തിട്ടുണ്ട്. അതിനാല്* ഒരു നല്ല നടന്* എന്നാ വിശേഷണം അദ്ദേഹത്തിന് യോജിക്കുന്നതാണ്.
-
പ്രിത്വിരാജ് ഇതെങ്കിലും കണ്ടിട്ട് നന്നയിരുനെങ്കില്* കൊള്ളാമായിരുന്നു , അവന്റെ ജാഡ നല്ലതിനല്ല, എലിമയുന്ടെന്കിലെ വിജയങ്ങളും ഉണ്ടാകു അത് ഇനിയും അവനു മനസിലയിടില്ല, ജയസുരി നല്ല നടനനെന്ന കാര്യത്തില്* ഒരു സംശയവും വേണ്ട...
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks