-
രാംദേവിനെ വിവാഹം കഴിക്കണം: രാഖി സാവന്ത്
യോഗാ ഗുരു ബാബ രാംദേവിനോട് തനിക്ക് പ്രണയമാണെന്ന് ബോളിവുഡ് നടി രാഖി സാവന്ത്. രാം*ദേവിനെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും രാഖി തുറന്നുപറയുന്നു.
രാം*ദേവിനെ എനിക്ക് ഇഷ്ടമാണ്. യോഗ ചെയ്തുസുന്ദരമാക്കിയ രാംദേവിന്റെ വയറാണ് എന്നെ ആകര്*ഷിച്ചത്. രാംദേവ് സമ്മതിച്ചാല്* ഞാന്* വിവാഹത്തിന് തയ്യാറാണ്- രാഖി പറയുന്നു.
രാഹുല്* ഗാന്ധിയോടും എനിക്ക് പ്രണയമുണ്ട്. എന്നാല്* രാഹുലിനെ വിവാഹം കഴിക്കാനില്ല. യു പി എ അധ്യക്ഷയായ സോണിയാ ഗാന്ധിയോട് അമ്മായിയമ്മ പോരടിക്കാന്* ഇഷ്ടമില്ലാത്തതിനാലാണ് രാഹുലിനെ ഒഴിവാക്കുന്നതെന്നും രാഖി പറഞ്ഞു.
Keywords: Rakhi sawant wants to marry Ramdev,yoga guru Ramdev,Rahul Gandhi, Rakhi Savanth, Sonia Gandhi
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks