-
സല്*മാന് ഇനി 50 കോടി പ്രഭ!
പണക്കൊഴുപ്പില്* ബോക്സോഫീസിനെ തന്നെ നിയന്ത്രിക്കുന്ന ആമീര്*ഖാനും ഷാരൂഖ് ഖാനും അരങ്ങുവാഴുമ്പോള്* സല്*മാന്* ഖാന് എങ്ങിനെ പിന്നിലാവാന്* കഴിയും? തന്റെ ദബാങ്ങ്, റെഡി എന്നീ പടങ്ങളുടെ ത്രസിപ്പിക്കുന്ന വിജയങ്ങള്*ക്ക് ശേഷം അടുത്ത പ്രോജക്റ്റിന് 50 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുകയാണ് സല്*മാന്*.
സല്*മാന്റെ ഇതുവരെയുള്ള പ്രതിഫലം 40 കോടി രൂപയായിരുന്നു. ഒറ്റയടിക്കാണ് പ്രതിഫലം 50 കോടിയായി ഉയര്*ത്തിയത്. സല്*മാന്* പ്രതിഫലം ഉയര്*ത്തിയ കാര്യം മാത്രമല്ല ബോളിവുഡില്* സംസാരവിഷയം, അദ്ദേഹം അഭിനയിക്കുന്ന സിനിമകളുടെ സംവിധായകര്* ആരായിരിക്കണമെന്ന് വരെ ഇപ്പോള്* സ്വയം നിശ്ചയിച്ചു തുടങ്ങിയിരിക്കുന്നു. ഇതിലൂടെ ബോക്സോഫീസിനെത്തന്നെ കൈവെള്ളയില്* അമ്മാനമാടാന്* കഴിവുള്ള നടനായി സല്*മാനും മാറിക്കഴിഞ്ഞു.
പ്രതിഫല വര്*ദ്ധനയ്ക്കു ശേഷവും ഖാന് വിശ്രമമൊന്നുമില്ല. രണ്ട് നിര്*മ്മതാക്കളുമായി അടുത്തിടെ സല്*മാന്* കരാര്* ഒപ്പിട്ടുകഴിഞ്ഞു.
keywords: Bollywood actors,Box officce,Ameerkhan,Sharukhan,Salmankhan, Salman 50 crore Khan
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks