Results 1 to 1 of 1

Thread: ഭാമയ്ക് പരിക്ക്

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default ഭാമയ്ക് പരിക്ക്



    കന്നട സിനിമ "ശൈലു"വിന്റെ ഷൂട്ടിങ്ങിനിടെ കന്നട നടന് ഗണേഷിനും നടി ഭാമയ്ക്കും നിസാര പരിക്കേറ്റു. മൂന്നാര് ടോപ്പ് സ്റ്റേഷന് റോഡില് കാര്മല്ഗിരി സ്കൂളിന് സമീപമായിരുന്നു ഷൂട്ടിങ്. തിങ്കളാഴ്ച പകല് 12.30 ഓടെയാണ് സംഭവം. അപകടത്തില്പ്പെട്ട ബസിന്റെ ചില്ല് തകര്ത്ത് നായകനെയും, നായികയെയും രക്ഷപ്പെടുത്തുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ പൊട്ടിയ ചില്ലിന്റെ പൊടി ഗണേഷിന്റെ കണ്ണില് തെറിച്ചു. ഭാമയുടെ കൈകള്ക്കു ചെറിയ പോറലുമേറ്റു. തമിഴില് ഹിറ്റായ "മൈന"യുടെ റീമേക്കാണ് ശൈലു. എസ് നാരായണനാണ് സംവിധായകന്.

    Keywords: Bhama injured, Actress Bhama, bhama latest news, bhama new film, bhama in shooting, bhama film in Munnar, Kannada remake,Tamil hit film Maina, bhama Tata Hospital in Munnar
    Last edited by minisoji; 08-03-2011 at 05:02 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •