-
തൃഷയ്ക്ക് കല്യാണം

തെന്നിന്ത്യന്* താരം തൃഷ വിവാഹിതയാകുന്നുവെന്ന് റിപ്പോര്*ട്ട്. ഡിസംബറിലായിരിക്കുമത്രേ വിവാഹം. സെപ്റ്റംബറില്* വിവാഹനിശ്ചയം നടക്കും.
ഇതിന് മുമ്പ് ഒട്ടേറെ തവണ തൃഷ വിവാഹിതയാകാന്* പോകുന്നുവെന്ന് വാര്*ത്തകളുണ്ടായിട്ടുണ്ട്. എന്നാല്* ഇത്തവണത്തേത് അങ്ങനയല്ലെന്നാണ് സൂചന. ചെന്നൈ സ്വദേശിയായ ബിസിനസുകാരന്* അമൃതാണ് വരനെന്നാണ് റിപ്പോര്*ട്ട്.
വിവിധ ഭാഷകളിലായി നാല്*പ്പതോളം ചിത്രങ്ങള്* പൂര്*ത്തിയാക്കിയ താരം ഇനി കുടുംബജീവിതം തുടങ്ങാമെന്ന് തീരുമാനിക്കുകയാണത്രേ. എട്ടുവര്*ഷം മുമ്പാണ് തൃഷ ചലച്ചിത്രരംഗത്ത് എത്തിയത്. തമിഴിലും തെലുങ്കിലും താരറാണിപ്പട്ടം കരസ്ഥമാക്കിയ തൃഷ മലയാളിയാണ്.
വിവാഹശേഷവും താരം അഭിനയം തുടരുമെന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്* പറയുന്നത്. ഇപ്പോള്* അജിത്തിനൊപ്പം മങ്കാതെ, തെലുങ്കില്* ബോഡിഗാര്*ഡ് എന്നിവയുടെ ജോലികളിലാണ് തൃഷ.
Keywords: Trisha stills, trisha gallery, trisha images, trisha photos, trisha marriage, trisha wedding, trisha engagement
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks