മാമാസ് ഒരുക്കുന്ന പുതിയ ചിത്രമാണ് സിനിമ കമ്പനി. ഒരു യുവാവിന്റെ ആഗ്രഹങ്ങളും സ്വപ്*നങ്ങളുമാണ് ചിത്രത്തില്* കഥ പറയുന്നത്. ലക്ഷദ്വീപിലുള്ള ബിസിനസ്സുകാരന്* ഫര്*ദീന്* ഖാനാണ് ചിത്രം നിര്*മ്മിക്കുന്നത്. ഏഴു പുതുമുഖങ്ങളെയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ജിബു ജേക്കബ് ക്യാമറ കൈകാര്യം ചെയ്യുന്നു. അല്*ഫോന്*സ് ജേക്കബ് സംഗീതസംവിധാനം നിര്*വ്വഹിക്കും. വൈറ്റ് സാന്റ് മീഡിയ ഹൗസ്-മാമാസിയന്* മൂവീസ് എന്ന ബാനറിലായിരിക്കും ചിത്രം നിര്*മ്മിക്കുക.

Keywords: New dileep cinema, movie cinema company, dileep new film, malayalam new film, malayalam latest film,