ഹാസ്യനടന് സുരാജ് വെഞ്ഞാറമ്മൂടിനെ ഭീഷണിപ്പെടുത്തി പണം തട്ടാന് ശ്രമിച്ച കേസില് എറണാകുളം സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റുചെയ്തു. പറവൂര് പെണ്വാണിഭക്കേസുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി പണം തട്ടാന് ശ്രമിച്ച ഇവര് ക്കെതിരെ സുരാജ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്.


Keywords: Suraj Venjaramoodu , Suraj Venjaramoodu new news, Suraj Venjaramoodu stills, Suraj Venjaramoodu blackmail