- 
	
	
		
		
		
		
			 ഇനി പഠനം ,പൃഥ്വി അഭിനയത്തിന് അവധി നല്*കുനŔ ഇനി പഠനം ,പൃഥ്വി അഭിനയത്തിന് അവധി നല്*കുനŔ
			
				
					 
 ബിഗ്സ്റ്റാര്‍*  പൃഥ്വിരാജ് സിനിമാ രംഗത്തുനിന്ന് അവധിയെടുക്കുന്നു. ഉന്നതപഠനത്തിനായി  വിദേശത്തുപോകുന്നതിനാണ് ഇത്. ന്യൂയോര്*ക്ക് കേന്ദ്രമാക്കി  പ്രവര്*ത്തിക്കുന്ന കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് പൃഥ്വി ഉന്നതപഠനത്തിന്  ചേരുന്നത്.
 
 പൃഥ്വിയുടെ  പത്നി സുപ്രിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബി ബി സിയില്‍* ഇന്ത്യന്‍*  ബിസിനസ് കണ്*സള്*ട്ടന്*റ് ആയ സുപ്രിയ ഇന്‍*റര്*നാഷണല്‍* റിലേഷന്‍**ഷിപ്പില്‍*  ഉന്നതപഠനത്തിനായി കൊളംബിയ യൂണിവേഴ്സിറ്റിലേക്ക് പോകുകയാണ്. മൂന്നുമാസത്തെ  കോഴ്സായിരിക്കും ഇത്. സുപ്രിയയ്ക്കൊപ്പം പൃഥ്വിരാജും ഈ യൂണിവേഴ്സിറ്റിയില്‍*  ചേര്*ന്ന് പഠിക്കാനാ*ണ് തീരുമാനം.
 
 കൊളംബിയ  യൂണിവേഴ്സിറ്റിയില്‍* പൃഥ്വിയുടെ ടേസ്റ്റിന് പറ്റിയ കോഴ്സുകളൊന്നും  ലഭിച്ചില്ലെങ്കില്‍* ന്യൂയോര്*ക്കില്‍* തന്നെ മറ്റെവിടെയെങ്കിലും ഒരു  കോഴ്സിന് ചേര്*ന്ന് പഠിക്കാനാണ് ഇപ്പോള്‍* തീരുമാനിച്ചിരിക്കുന്നത്.
 
 അതേസമയം,  പൃഥ്വിരാജിന് 2013 വരെയും ഡേറ്റില്ല എന്നതാണ് വസ്തുത. ഇതിനിടെ മൂന്നുമാസം  പഠനത്തിനായി കണ്ടെത്തുക എന്നതായിരിക്കും പൃഥ്വിക്ക് മുന്നിലുള്ള  വെല്ലുവിളി.
 
 
 Keywords:prithviraj, supriya, tejabhai, akhila, cinema,colombia university,BBC,Indian business consultant,International relationship
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks