മമ്മൂട്ടിയുടെ മകന് ദുല്ക്കര് സല്മാന് നായകനായി വീണ്ടും വരുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് അഞ്ജലി മേനോനാണ്. കേരള കഫെ എന്ന സിനിമകളിലെ ഒരു ചിത്രമായ ഹാപ്പി ജേര്ണി സംവിധാനം ചെയ്തത് അഞ്ജലിയായിരുന്നു. ക്യാമറ ലോകനാഥനും സംഗീതസംവിധാനം ഗോപി സുന്ദറും നിര്വ്വഹിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര് മാസം ആരംഭിക്കും. ഏറണാകുളം, കോഴിക്കോട്, ദുബായ് എന്നിവിടങ്ങളില് വച്ച് ചിത്രീകരണം നടക്കും.

Keywords: Mammoottys' son, salman, mammootty's son salman, salman new film,