-
ഗാനഗന്ധര്*വന്*നടത്തിയ ഈ നടപടി തന്റെ പിന്തുണ ആര്*ക്കാണെന്ന്വ്യക്തമാക്കുന്നതായിരുന്നു എന്നതിനേക്കാള്* കൂടുതലായി ആരുടെ പാട്ടാണ്നല്ലത് എന്നു വിലയിരുത്തി മാര്*ക്ക് ഇടുന്നതു പോലെയായി മാറുകയായിരുന്നു.കല്പനയല്ലാതെ മറ്റാര്*ക്കെങ്കിലും ഒന്നാംസ്ഥാനം ലഭിച്ചാല്* അത്ജഡ്*ജിമാര്*ക്ക് മാര്*ക്ക് ഇടാന്* കഴിവില്ലാത്തതുകൊണ്ടാണ് എന്നുംവിമര്*ശിക്കപ്പെടാവുന്ന ഒരു സ്തിതി വിശേഷം അവിടെ ഉളവാക്കി. ഇതോടെ എന്തുതന്നെ സംഭവിച്ചാലും ഒന്നാം സ്ഥാനം കല്പനയ്ക്ക് തന്നെ നല്*കണം എന്നസമ്മര്*ദ്ദം ജഡ്*ജിമാരില്* സൃഷ്ടിക്കപ്പെടുകയായിരുന്നു എന്നു പറയാം.തുടര്*ന്ന് ഐഡിയാ സ്റ്റാര്* സിംഗര്* സീസണ്* സിക്സ്ലോഗോ പ്രകാശനംചെയ്യുന്നതിനുംജഡ്*ജിമാരെ പ്രഖ്യാപിക്കുന്നതിനുമായി ഗാനഗന്ധര്*വനയുംവേദിയിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. റിയാലിറ്റി ഷോകള്*ക്ക് എതിരു പറഞ്ഞുനടന്ന അദ്ദേഹം ആറല്ല, അറുപതല്ല, ആറായിരം സീസണ്* വരെ സ്റ്റാര്* സിംഗര്*തുടരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
പ്രസംഗത്തിനിടെതനിക്ക് ചെറുപ്പകാലം മുതലേ കല്പനയുടെ കുടുംബവുമായി ഉള്ളബന്ധവും കല്പനയുടെ കുടുംബത്തിന്റെ സംഗീതപാരമ്പര്യവുംകല്പനയുടെകര്*ണ്ണാട്ടിക്, വെസ്റ്റേണ്* മ്യൂസിക്കില്* ഉള്ള അഗാധ പാണ്ഡിത്യവും എല്ലാംഅദ്ദേഹം വാനോളും പുകഴ്*ത്തി.മറ്റുള്ള രണ്ട് പേര്*ക്കും പാട്ട്അറിയില്ലെന്ന് പറഞ്ഞില്ലെങ്കിലും ഇത്രയും വലിയ സംഭവമായ കല്പനയ്ക്കല്ലാതെആര്*ക്ക് നല്*കുംഒന്നാം സമ്മാനം എന്നുള്ള ധ്വനി ആ വാക്കുകളില്* നിറഞ്ഞുനിന്നു. അതിനു ശേഷം കുറേ സ്റ്റേജ് പരിപാടികള്* കൂടി കഴിഞ്ഞതിനു ശേഷമാണ്വിജയികളെ പ്രഖ്യാപിച്ചത്. കല്പനയെ അല്ലാതെ ആരെയെങ്കിലും വിജയിയായിപ്രഖ്യാപിച്ചാല്* അത് വിവരം കെട്ട ജഡ്*ജിമാരുടെ പ്രകടനമാകുമെന്ന്പരസ്യവിമര്*ശനം ഉയര്*ന്നേനെ.
ഒടുവില്* ഗാനഗന്ധര്*വന്* തന്നെ പ്രഖ്യാപിച്ചറിസല്*ട്ടില്* ഒന്നാംസ്ഥാനം കല്പനയ്ക്ക്. കഴിഞ്ഞഒരു വര്*ഷമായി ഇവരുടെ പാട്ട്കേട്ടുകൊണ്ടിരിക്കുന്നകാണികള്* നല്*കിയഎസ്.എം.എസ് വോട്ട്അനുസരിച്ച്കല്പനയ്ക്ക് രണ്ടാം സ്ഥാനത്ത് എത്തിയ മൃദുല വാര്യരുടെ പകുതി വോട്ട്പോലുമില്ല. എസ്.എം.സില്* ഒന്നാം സ്ഥാനം മൂന്നാം സമ്മാനത്തിന് അര്*ഹനായഇമ്മാനുവല്* ഹെന്*ട്രിക്കാണ് താനും.ഏതായാലും ഗാനഗന്ധര്*വനുംഏഷ്യാനെറ്റും ചേര്*ന്ന് നടത്തിയ ഈ നാടകത്തിനെതിരേജനരോഷംആര്*ത്തിരമ്പുകയാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks