- 
	
	
		
		
		
		
			
 ട്രാഫിക് നിയമം ലംഘിച്ചു, ആമിര്‍*ഖാന് 100 രൂപ പ&
		
		
				
					
					
				
				
					
				
		
			
				
					രാജ്യത്ത് നിലനില്*ക്കുന്ന  നിയമവ്യവസ്ഥയെ അങ്ങേയറ്റം ബഹുമാനിക്കുന്ന താരമാണ് ആമിര്‍*ഖാന്*. എന്നാല്‍*  കഴിഞ്ഞ ദിവസം ആമിറിനും പിഴച്ചു. ട്രാഫിക് നിയമം ലംഘിച്ചു. പിഴയായി 100 രൂപ  അടയ്ക്കേണ്ടിയും വന്നു.
മഹാരാഷ്ട്രയിലെ  സട്ടാരയില്‍* ഒരു നോ എന്‍**ട്രി സോണില്‍* കാര്‍* ഓടിച്ചുകയറ്റിയതിനാണ് ആമിറിന്  പിഴയൊടുക്കേണ്ടി വന്നത്. ഞായറാഴ്ച വൈകുന്നേരമാണ് കുടുംബത്തോടൊപ്പം തന്*റെ  സില്**വര്* കളര്‍* ബി എം ഡബ്ലിയുവില്‍* വന്ന ആമിര്‍*ഖാന്* പ്രവേശനം  നിരോധിച്ചിരിക്കുന്ന ഭാഗത്തേക്ക് വണ്ടി ഓടിച്ചുകയറ്റിയത്. ഉടന്‍* തന്നെ  ട്രാഫിക് പൊലീസുകാരന്* കാര്‍* തടഞ്ഞു.
ഇതോടെ  ആമിര്‍*ഖാന്*റെ ബോഡിഗാര്*ഡ് ട്രാഫിക് പൊലീസുകാരനുമായി തര്*ക്കത്തിലായി.  കാറിനുള്ളില്‍* ഇന്ത്യയില്‍* ഏറ്റവും വലിയ ചലച്ചിത്രതാരമാണെന്നൊക്കെ  ബോഡിഗാര്*ഡ് വാദിച്ചുനോക്കി. എന്നാല്‍* നിയമം എല്ലാവര്*ക്കും  ബാധകമാണെന്നായിരുന്നു ട്രാഫിക് പൊലീസുകാരന്*റെ നിലപാട്.
ഇതോടെ  ആമിര്‍*ഖാന്* നേരിട്ട് ഇടപെട്ടു. താന്‍* പിഴയൊടുക്കാന്‍* സന്നദ്ധനാണെന്ന്  അറിയിച്ചു. തുടര്‍*ന്ന് പൊലീസുകാരന്* 100 രൂപ പിഴ ഇട്ടുകൊണ്ടുള്ള റെസിപ്റ്റ്  ആമിര്‍*ഖാന് കൈമാറി. ഉടന്‍* തന്നെ ആമിര്‍* അത് അടയ്ക്കുകയും ചെയ്തു.  സട്ടാരയില്‍* പവായ് നാക്ക ശിവാജി സ്റ്റാച്യുവിന് സമീപമായിരുന്നു സംഭവം
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks