-
ചന്ദ്രന്റെ തിളക്കം മങ്ങിയ കുസൃതിച്ചിരി

ചന്ദ്രന്* ഭൂമിയുടെ ഏറ്റവും അടുത്തെത്തിയപ്പോഴുണ്ടായ സൂപ്പര്* മൂണ്* എന്ന പ്രതിഭാസം നാം കണ്ടത് എതാനും മാസങ്ങള്*ക്ക് മുമ്പായിരുന്നു. എന്നാല്* പൂര്*ണ്ണചന്ദ്രന്റെ വ്യത്യസ്തമായൊരു ഭാവമാണ് ശാസ്ത്രലോകം ബുധനാഴ്ച വീക്ഷിക്കുക. വാനനിരീക്ഷകര്*ക്ക് അപൂര്*വമായൊരു കാഴ്ചയൊരുക്കി ഇന്ന് ഏറ്റവും ചെറിയ പൂര്*ണചന്ദ്രന്* ദൃശ്യമാകും.
ചന്ദ്രന്* ഭൂമിയില്* നിന്ന്* ഏറ്റവും അകലെ (അപോജി) എത്തുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ദൂരം കൂടുമ്പോള്* പൂര്*ണ്ണചന്ദ്രന് തിളക്കം കുറഞ്ഞതായി നമുക്ക് തോന്നും. 2011-ലെ തന്നെ ഏറ്റവും മങ്ങിയ പൂര്*ണ്ണചന്ദ്രനായിരിക്കും ഇന്ന് ദൃശ്യമാവുക.
ഭൂമിയില്* നിന്ന്* 4,06,434 കിലോമീറ്റര്* അകലെയെത്തുമ്പോള്* ചന്ദ്രന്റെ തിളക്കത്തില്* 20 ശതമാനം കുറവ് സംഭവിച്ചതായി തോന്നും.
Keywords:Apogy,earth,Smallest Full Moon of 2011 Tonight
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks