-
ആറു നായികമാരാണ് ഈ ചിത്രത്തിനുള്ളത് .. അതി മനോഹരങ്ങളായ 8 ഗാനങ്ങളും തകര്*പ്പന്* ഡയലോഗുകളും ഈ സിനിമയെ വ്യത്യസ്തമാകുന്നു .. മലയാളത്തിലെ ആദ്യത്തെ ഉച്ചണ്ഡ പ്രണയ കഥയായ (Violent Love Story ) കൃഷ്ണനും രാധയിലും 8 തീവ്രമായ സംഘട്ടന രംഗങ്ങളുണ്ട് .. കുങ്ഫു അഭ്യാസിയായ ശ്രീ സന്തോഷ്* പണ്ഡിറ്റ്* തന്നെയാണ് സംഘട്ടന രംഗങ്ങള്* ആവിഷ്കരിച്ചിരിക്കുന്നത് ..
കഥ, തിരക്കഥ ,സംഭാഷണം , ഗാനരചന , സംഗീത സംവിധാനം ,ഗാനാലാപനം ,കലാസംവിധാനം ,എഡിറ്റിംഗ് , വസ്ത്രാലങ്കാരം ,സ്പെഷ്യല്* എഫെക്ട്സ് , നിര്*മ്മാണ നിയന്ത്രണം , സംഘട്ടനം , ശബ്ദ ലേഖനം , എന്ന് തുടങ്ങി ഈ സിനിമയുടെ സമസ്ത മേഖലകളിലും ഈ അസാമാന്യ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് ..
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks