- 
	
	
		
		
		
		
			
 ഹര്*ഭജന്‍* സിംഗ്  ഒഴിവാക്കപ്പെടുന്നത് എന്ത
		
		
				
				
		
			
				
					
വെസ്റ്റ്  ഇന്റീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍* നിന്ന് ഒഴിവാക്കപ്പെട്ട ഹര്*ഭജന്‍*  സിംഗ് ഇന്ത്യന്‍* ടീമിന്റെ ഓസ്ട്രേലിയന്‍* പര്യടത്തിലും ഉണ്ടാവില്ലെന്ന്  സൂചന. ഹര്*ഭജനെ ഉള്*പ്പെടുത്തണമോ വേണ്ടയോ എന്നതാണ് സെലക്ടര്‍*മാരെ  കുഴപ്പിക്കുന്ന ചോദ്യം. 
കളിക്കളത്തിലെ  പ്രകടനത്തിനാണ് സെലക്ടര്‍*മാര്‍* മുന്‍**ഗണന നല്*കുന്നത്. പക്ഷേ ക്യാപ്റ്റന്‍*  ധോണിയാകട്ടെ 31-കാരനായ ഹര്*ഭജന്റെ പരിചയസമ്പന്നതയാണ് ചൂണ്ടിക്കാട്ടുന്നത്.  നവംബര്‍* 25-ന് ടീമിനെ തെരഞ്ഞെടുക്കാനായി ചേരുമ്പോള്‍* ബി സി സി ഐ  സെലക്ടര്‍*മാര്‍* കുഴങ്ങുമെന്നുറപ്പാണ്. 
ഇംഗ്ലണ്ട്  പര്യടനത്തിന് ശേഷം പരുക്കുമായി മടങ്ങിയെത്തിയ ഹര്*ഭജന്‍* സെലക്ടര്‍*മാരുടെ  പ്രീതി സമ്പാദിക്കാന്‍* മാത്രം ഒന്നും ചെയ്തിട്ടുമില്ല. രഞ്ജിട്രോഫിയിലും  ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. പ്രകടനത്തിന്റെ മികവില്‍* പ്രഗ്യാന്‍* ഓജയും  ആര്* അശ്വിനും ഇന്ത്യന്‍* ടീമില്‍* സ്ഥാനം ഉറപ്പിക്കുമെന്നാണ്  കണക്കുകൂട്ടല്‍*. അപ്പോള്‍* ഹര്*ഭജനേക്കൂടി  തിരുകിക്കയറ്റണോ എന്നതാണ്  സെലക്ടര്‍*മാര്‍* ആലോചിക്കുന്നത്. 
Keywords: Cricket news, Sports news,MS Dhonni, Renjitrophy,Pragyan Ohja, R Aswin, Team Captain,Harbhajan Singh Likely , Ignored for Australia Tour
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks