Results 1 to 10 of 77

Thread: Tintu Mon Joks

Threaded View

Previous Post Previous Post   Next Post Next Post
  1. #11
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    സേര്*ച്ച്* എഞ്ചിന്* ശശി

    ടീച്ചര്* ടിന്റുമോനോട് : എന്താ അച്ഛന്റെ പേര്?

    ടിന്റുമോന്* : സേര്*ച്ച്* എഞ്ചിന്* ശശി

    ടീച്ചര്* : സേര്*ച്ച്* എഞ്ചിന്* ശശിയോ?

    ടിന്റുമോന്* : ഫുള്* ടൈമും എന്നെ തപ്പി നടപ്പാ അച്ഛന്റെ പണി.


    ടിന്റുമോന്* പോലീസ് സ്റ്റേഷനില്*

    ടിന്റുമോന്* പോലീസ് സ്റ്റേഷനില്* ചെന്ന് എസ് ഐയോട് : ഒരു കിലോ മത്തി വേണം

    എസ് ഐ ദേഷ്യത്തോടെ : ഇതു മീന്* ചന്തയല്ല, പോലീസ് സ്റ്റേഷനാ

    ടിന്റുമോന്* : പത്രത്തില്* കണ്ടു പോലീസ് കേരളം മുഴുവന്* വല വിരിച്ചെന്ന് !!


    നിയമസഭ വളയും

    ടിന്റുമോന്* അച്ഛനോട് : അച്ഛാ, നിയമസഭ ഇപ്പൊ നിവര്*ന്നാണോ ഇരിക്കുന്നത്?

    അച്ഛന്* : അതെന്താ നീ അങ്ങനെ ചോദിച്ചത്?

    ടിന്റുമോന്* : അല്ല, പത്രത്തില്* കണ്ടിരുന്നു; നിയമസഭ വളയുമെന്ന് !!!


    ലോങ്ങ്* ജമ്പില്* ലോക റെക്കോര്*ഡ്*

    ടീച്ചര്* : ലോങ്ങ്* ജമ്പില്* ലോക റെക്കോര്*ഡ്* ആര്*ക്കാണെന്ന് ആര്*ക്കെങ്കിലും അറിയുമോ?

    ടിന്റുമോന്* :ഹനുമാന്, ഇന്ത്യയില്* നിന്നു കാലെടുത്ത ശേഷം കാലുകുത്തിയത് ശ്രിലങ്കയിലല്ലേ. ഒരു ഫൗളും ചെയ്തില്ല.


    വിശപ്പില്ലേ ?

    പിച്ചക്കാരന്* : മോനേ , 7 ദിവസമായി ആഹാരം കഴിച്ചിട്ട് ..

    ടിന്റു : അയ്യോ .. എന്ത് പറ്റി? വിശപ്പില്ലേ ?


    ബസ്സിന്റെ പൈസ

    ഡുണ്ടുമോള്* : ഞാന്* നിന്റെ കൂടെ ബൈക്കില്* പോകുന്നത് അച്ഛന്* കണ്ടു

    ടിന്റു : അയ്യോ, എന്നിട്ട് ?

    ഡുണ്ടുമോള്* : ബസ്സിന്റെ പൈസ അച്ഛന്* തിരികെ ചോദിച്ചു.


    തോണ്ടുന്നു
    ഭാര്യ ഭര്*ത്താവിനോട് : പുറകില്* ഇരിക്കുന്നവന്* എന്നെ തോണ്ടുന്നു .

    ഭര്*ത്താവ് : നീ ഒന്ന് തിരിഞ്ഞു നോക്ക്.

    ഭാര്യ : എന്തിനാ?

    ഭര്*ത്താവ് : നിന്റെ മുഖം കണ്ടാല്* പിന്നെ അവന്* തോണ്ടില്ല .
    Last edited by Vahaa11; 12-05-2011 at 06:39 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •